Chapter Title : സുന്ദരികൾ കഥ പറയുന്നു [സുവിധ]
കടുംപിടുത്തത്തിൽ..... 19 കാരൻ മകൻ ജിതിൻ മെഡിസിന് ചേർന്നു... സൗദിയിൽ ഓയിൽ കമ്പനി മാനേജർ രാജൻ ഫിലിപ്പെൻ കാരെയും സുഡാനികളേയും മേയ്ക്കുന്നു...."
സുഡാനികളേയും ഫിലിപെനികളേയും മേയ്ക്കുന്ന ആളിന് തന്നെ മേയാൻ സമയം കിട്ടുന്നില്ല.... എന്ന് മോളമ്മ പറയാതെ പറഞ്ഞ് വയ്ക്കുകയായിരുന്നു....
മിണ്ടിയും വിശേഷം പറഞ്ഞും നേരം പോയപ്പോൾ പർച്ചേസ് മതിയാക്കി, അവർ...
രശ്മിയുടെ വീട് വരെ അകമ്പടി പോയ ശേഷം മോളമ്മ സ്വന്തം കാറിൽ വീട്ടിൽ തിരിച്ചെത്തി....
പിരിയും മുമ്പേ പകൽ നേരത്തെ വിരസത അകറ്റാൻ അന്യോന്യം വീടുകളിലേക്ക് ക്ഷണിക്കാൻ ഇരുവരും മറന്നില്ല...
പോയത് പോലെയല്ല.... ഒരു പുതിയ ആളായിട്ടാണ് മോളമ്മ വീട്ടിൽ തിരിച്ചെത്തിയത്...
"നമ്മുടെ ഈ പ്രായത്തിലാണ് ശരിക്കും സെക്സ് ആസ്വദിക്കേണ്ടത്.... "
രശ്മി പറഞ്ഞ വാക്കുകൾ മോളമ്മയുടെ മനസ്സിൽ പ്രകമ്പനം കൊളളുന്നു.....
ചാരം മൂടി കിടന്ന രതി ചിന്തകൾക്ക് ചിറകുകൾ മുളച്ചു...
സ്വയം ഭോഗം ഒരു ദിനചര്യ കണക്ക് പാലിച്ച് പോരുന്ന മോളമ്മയ്ക്ക് അന്ന് മുമ്പെങ്ങുമില്ലാത്ത രതി മൂർഛ അനുഭവപ്പെട്ടു....
തുടരും
💬 Comments
View all comments