0%

Chapter Title : സുന്ദരിപ്രാവ് [രേഖ]

Author : രേഖ Read All Parts 1.4K

നോക്കിനിൽകാതെ വേഗം ബെഡിൽ കിടന്നു എന്നിട്ടു ഫോൺ എടുത്തപ്പോൾ അവന്റെ മെസ്സേജ് ഫ്രീ ആണെങ്കിൽ ഒന്ന് മിസ്ഡ്കാൾ ചെയ്യാൻ

ഞാൻ അവനെ വിളിച്ചു

വിളിച്ചതും ഞാൻ ഹാലോ പറഞ്ഞപ്പോൾ തുടങ്ങി അവൻ എന്നെ ഫോണിലൂടെ മുത്തം വെക്കാൻ , ബിനോയ് നിർത്തു ആരെങ്കിലും കേൾക്കും ഞാൻ പല തവണ പറഞ്ഞെങ്കിലും അവൻ നിർത്താൻ തെയ്യാറല്ലായിരുന്നു പിന്നെ ഞാൻ എല്ലാം ഏറ്റു വാങ്ങി  . എന്ത് പറ്റി എന്റെ ചെക്കന്

ബിനോയ് : നിന്റെ ചൂടും ആ കവിളിൽ തന്ന മുത്തവും ഒരിക്കലും മറക്കാൻ പറ്റുന്നില്ല , ഒപ്പം നിന്റെ ചുണ്ടിന്റെ മാധുര്യം എന്നെ വീണ്ടും ഉമ്മവെപ്പിക്കാൻ കൊതിപ്പിക്കുന്നു

ഞാൻ ഒന്നും പറയാതെ അവൻ പറയുന്നത് കേട്ടിരിക്കുമ്പോൾ അവൻ വീണ്ടും എന്നോട് ചോദിച്ചു നിനക്ക് അങ്ങിനെ ഒന്നും തോന്നുന്നില്ലേ , അതിനുത്തരമായി ഞാൻ അവനും മുത്തംകൊടുത്തു പറഞ്ഞു എനിക്ക് നിന്നെപ്പോലെ പറയാനൊന്നും അറിയില്ല , ഞാനും ഒരു വട്ടായപോലെയാ ഇരിക്കുന്നെ ,പിന്നെ നാളെ പപ്പയും മമ്മിയും വന്നാൽ എന്റെ വീട്ടിലേക്കു ഞാൻ പോകും . ഇനി ഇതുപോലെ വിളിക്കാൻ പറ്റും എന്ന് ഞാൻ കരുതുന്നില്ല ,

ബിനോയ് : അപ്പൊ തീരെ വിളിക്കില്ല എന്നെ

അങ്ങിനെ വിഷമിക്കേണ്ട സമയം കിട്ടുമ്പോൾ എല്ലാം ഞാൻ നിന്നെ വിളിക്കാം , പിന്നെ രാത്രിയിൽ ഞാൻ വിളിക്കാം

അതുകേട്ടപ്പോൾ തന്നെ ബിനോയ്ക്കും സമാധാനമായി

ബിനോയ് : ആ തിരക്കിൽ ഈ ബഹളത്തിനുമിടയിൽ ചോദിക്കാൻ മറന്നുപോയി , അയാൾ എന്താണ് ചെയ്തത്

ആര്

ബിനോയ് : ആ ബസ് കണ്ടക്ടർ

ബിനോയ് അത് എന്നോട്

💬 Comments

View all comments