Chapter Title : സുന്ദരിപ്രാവ് [രേഖ]
എന്നെ നോക്കി പോയി
അന്ന് രാത്രി 8 ആകുന്നുണ്ടാകും ആ സമയത്താണ് എന്റെ ഫോൺ റിങ് ചെയുന്നു . ഞാൻ കരുതി പപ്പയോ മമ്മിയോ ആകും എന്ന് കരുതി ഫോൺ എടുക്കാൻ പോയി കാരണം എന്റെ ഈ നമ്പർ അവർക്കാലത്തെ എന്റെ ക്ലോസ് റിലേറ്റീവ്‌സിനുമാത്രമേ അറിയൂ . നോക്കിയപ്പോൾ ഒരു ഇന്ത്യൻ നമ്പർ
ഞാൻ ഫോൺ എടുത്തു : ഹായ്
ആരാണ്
ഞാനാണ്
എന്നുപറഞ്ഞാൽ പേരൊന്നുമില്ലേ
പെട്ടന്ന് ബിനോയ് ആണെന്ന് പറഞ്ഞതും അതുവരെ കൂളായി സംസാരിച്ച എനിക്ക് എന്റെ തൊണ്ടവരളുന്നതുപോലെ തോന്നി ,
ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ് ഇവിടെഎല്ലാവരും ഉണ്ട് ഞാൻ വിളികാം എന്ന് പറഞ് കട്ട് ആക്കി
അവൻ ഇനിയും വിളിക്കുമോ എന്ന് പേടിച്ചു ഞാൻ ഫോൺ സൈലന്റ് ആക്കി
ഫുഡ് കഴിച്ചു ഉറങ്ങാൻ കിടക്കാൻപോകുമ്പോൾ നാൻസി എന്നോട് ചോദിച്ചു , അവൻ വിളിച്ചോ എന്ന്
അപ്പോൾ നീ ആണല്ലേ നമ്പർ കൊടുത്തത്
അല്ലാതെ പിന്നെ പ്ലസ് ടു ഈ വരുന്ന സ്റ്റഡി ലീവ് കഴിഞ്ഞാൽ പിന്നെ നിങ്ങൾ തമ്മിൽ കണ്ടാൽ കണ്ടു എന്ന് പറയാം ഞാൻ അത് ചെയ്തില്ലേൽ ഈ പ്രണയം ആ ബസ്സിൽ തന്നെ അവസാനിക്കും
അവൾ പറഞ്ഞതിനും കാര്യമുണ്ട്
അന്ന് രാത്രി ഞാൻ പല തവണ ചിന്തിച്ചു വിളിക്കണോ വേണ്ടയോ എന്ന് അവസാനം ഞാൻ ഉറങ്ങിപ്പോയി . പക്ഷെ അന്ന് കാലത്തു നോക്കിയപ്പോളാണ് കുറെ മിസ്ഡ് കാൾ ഫോണിൽ കിടക്കുന്നു
നോക്കിയപ്പോളാണ് പപ്പയും മമ്മിയും കുറെ തവണ വിളിച്ചിരിക്കുന്നു ,അതിനൊപ്പമിതാ ബിനോയും
അവരുടെ അടുത്ത് നിന്ന് ചീത്ത ഉറപ്പായി ഞാൻ അവരെ വിളിച്ചു… ആദ്യം തന്നെ രണ്ടുപേരുടെ അടുത്തുനിന്നും ഫോൺ എടുക്കാത്തതിനാൽ ചീത്തകേട്ട് എന്നിട്ടു അവസാനം അവർ പറഞ് അങ്കിൾ നെ വിളിച്ചപ്പോ ഉറങ്ങി എന്ന് .അതിനാലാണ് പിന്നെ വിളിക്കാഞ്ഞത് പിന്നെ ഇന്ന് സെക്കന്റ് സാറ്റർഡേ ആണല്ലോ പിന്നെ നീ ഉറങ്ങിക്കോട്ടെ എന്ന് കരുതി… ഞാൻ വിളിക്കാഞ്ഞത് എന്ന് മമ്മി പറഞ്ഞപ്പോളാണ് ഞാൻ ഇന്ന് സെക്കന്റ് സാറ്റർഡേ ആണെന്നും സമയം 5 .30 ആയിട്ടുള്ളു എന്നും തിരിച്ചറിയുന്നത് .
ഞാൻ വേഗംപോയി
💬 Comments
View all comments