Chapter Title : സുന്ദരിപ്രാവ് [രേഖ]
ഇടുന്നതുവരെ
ഇതെല്ലാം കഴിയുമ്പോളേക്കും ഞങ്ങൾ മമ്മി മോളെന്നതിനുപരി ഫ്രണ്ട്സുമായി . ഞാൻ മമ്മിയോട് ചോദിച്ചു മമ്മിക്ക് എന്നെ ആരാണ് പ്രഗ്നൻസി ആക്കിയത് എന്നു അറിയേണ്ടേ .
യെസ്
കാണണോ അവനെ
ഞാൻ മൊബൈൽ എടുത്തു അവന്റെ ഫോട്ടോസ് കാണിച്ചുകൊടുത്തു .
ബിനോയിനേക്കാൾ സുന്ദരനാണ് .നിന്നെ കുറ്റംപറയില്ല മമ്മി ഫോട്ടോ നോക്കി മാറ്റി മാറ്റി പോയത് ഞാനും അവനുമുള്ള വിഡിയോയിലേക്കാണ് .പെട്ടന്ന് സൗണ്ട് വന്നതും ഞാൻ വാങ്ങാൻ നിന്നപ്പോൾ മമ്മി തന്നില്ല .
പിന്നെ അതുകാണുമ്പോൾ എന്നെ എടക്കുനോക്കും എനിക്ക് ആകെ ചമ്മലായി .എല്ലാം കണ്ടു മമ്മി എന്നോട് ചോദിച്ചു മോളെ നിന്നെ വിവാഹം കഴിപ്പിച്ചുവിടാൻ പറയുന്നതാണ് നല്ലതു ഇല്ലെങ്കിൽ മമ്മിക്ക് ഇതുപോലെ നിന്നെ നോക്കുവാനേ സമയം ഉണ്ടാകു
എനിക്ക് എന്റെ അനുജത്തിയെ കാണണം
അതുവേണോ മോളെ
കാണണം ,അവളോട് ഞാൻ എല്ലാം പറയാം മമ്മി അത് ആലോചിച്ചു വിഷമിക്കേണ്ട .
ഞാൻ അവളെ കണ്ടു ജ്യോതി .മോഹനക്കിൾ അവരുടെ പേരുനല്കി
. ആദ്യം അവൾക്കു വിഷമം ഉണ്ടായെങ്കിലും ഞാനും അവസ്ഥകൾ പറഞ്ഞപ്പോൾ ഇങ്ങിനെ ഒരു ചേച്ചി ഉണ്ടെന്നറിഞ്ഞപ്പോൾ അവൾക്കും അതിനുമായി പൊരുത്തപ്പെടാൻ സമയമെടുത്തെങ്കിലും ഞങ്ങൾ എല്ലാ തരത്തിലും നല്ല ചേച്ചിയും അനിജത്തിയുമായി .
അവളെ കണ്ടപ്പോൾ ഞാൻ മമ്മിയോടും അച്ചായനോടും ഞാൻ പറഞ്ഞു ,ജ്യോതിയെ കണ്ടപ്പോൾ ഒരു പക്ഷെ ഞാൻ നിങ്ങളുടെ മകൾ തന്നെയാകാം , പക്ഷെ എനിക്ക് എന്റെ പപ്പയെ ഇന്നുവരെ ഞാൻ പപ്പാ എന്നുവിളിച്ചു ,ആ വിളി എനിക്ക് ആരെയും വിളിക്കാൻ പറ്റില്ല . എന്റെ മനസ്സിൽ കുര്യാക്കോസുതന്നെയാണ് എന്റെ പപ്പാ . ഇനി
💬 Comments
View all comments