Chapter Title : സുന്ദരിപ്രാവ് [രേഖ]
ഒരു പക്ഷെ അല്ലെങ്കിൽകൂടി ഇതൊന്നും എന്റെ പപ്പയെ അറിയിക്കരുത് .
അങ്ങിനെ അഞ്ചുവർഷം കാത്തിരിക്കുവാൻ എനിക്കും കഴിഞ്ഞില്ല ഒപ്പം ബിനോയിക്കും .ഞങ്ങളുടെ വിവാഹത്തിന് എല്ലാവരും വന്നു .ന്യൂസിലൻഡിലെ പാർട്ടിക്ക് എല്ലാവരും എത്തി ഞാൻ ഇപ്പോളും ആദ്യ ഭർത്താവായികാണുന്ന അമീറും അഫീഫയുംകുട്ടിയും വന്നു ഒപ്പം ഞാൻ അങ്കിൾ എന്നു വിളിക്കുന്ന മോഹൻ പിന്നെ അനുജത്തി ജ്യോതി പിന്നെ പപ്പയും അമ്മിയും അവരുടെ ഫ്രണ്ട്‌സ് ആർക്കും ഒരു സംശയം തോന്നാതെ ഞങ്ങളുടെ ജീവിതം തുടർന്നുപോകുന്നു
ഞാൻ പ്രസവം കഴിഞ്ഞു കുഞ്ഞിനെ കാണുന്നതിനുമുമ്പേ മമ്മിയെയാണ് കാണാൻ ആഗ്രഹിച്ചത്
കണ്ടപ്പോൾ ഞാൻ ചോദിച്ചു .മമ്മി കുഞ്ഞിന് അമീറിന്റെ കണ്ണാണോ അതോ ബിനോയിയുടെയോ
മമ്മി പറഞ്ഞു നിന്റെ കണ്ണുകൾ തന്നെയാണ് എന്നു . അപ്പോളും ഒരു ചോദ്യം ഭാക്കി
....
വായിച്ചവർക്കും അഭിപ്രായം പറഞ്ഞവർക്കും പെരുത്തിഷ്ടത്തോടെ രേഖ
വായിക്കാത്തവർക്കും അഭിപ്രായം പറയാത്തവർക്കും കൊടുക്കാൻ എനിക്കും മൗനം മാത്രം
കുറ്റവും കുറവും പറയുന്നവർക്ക് . അവരോടു നന്ദി മാത്രം.............
💬 Comments
View all comments