Chapter Title : സുനിത [Smitha]
“ആ അച്ഛാ, എങ്ങോട്ടാ? കവലേലേക്കോ? ഇപ്പം വേണോ? ശരി, വരാം,”
“അച്ഛനാ,”
റിസീവര്‍ ക്രഡിലില്‍ വെച്ച് പ്രശാന്ത് പറഞ്ഞു. “കുഞ്ഞ് കുട്ടിച്ചേട്ടന്റെ കടെന്നാ വിളിച്ചേ, എന്നോട് ഒന്നങ്ങോട്ടു ചെല്ലാന്‍! ഞാനിപ്പം വരാം...എടാ നീയെന്തിനാ അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ തലേം കുമ്പിട്ടു ഇരിക്കുന്നെ! അമ്മേടെ കാല് എന്തോരം പിടിക്കുന്നോ അത്രേം അടി കൊറച്ചേ കിട്ടത്തുള്ളൂ നെനക്ക് അമ്മേടെ കയ്യീന്ന്! ആ തൊടങ്ങിക്കോ..ഞാന്‍ ദാ എത്തി...”
അത് പറഞ്ഞ് പ്രശാന്ത് പുറത്തേക്കു പോയി. സുനിത അടുപ്പിന്‍ നേരെ ജ്വലിക്കുന്ന തീയ് നോക്കി നിന്നു. ഡെന്നീസ് എഴുന്നേറ്റു.
“ആന്‍റി...”
അവളുടെ പിമ്പില്‍ ചെന്നു നിന്ന് അവന്‍ വിളിച്ചു. അവള്‍ മുഖം വെട്ടിച്ച് അവനെ പെട്ടെന്ന് നോക്കി.
“ആന്‍റിയൊ?”
അവളുടെ സ്വരത്തില്‍ ക്രുദ്ധതയുണ്ടായിരുന്നു.
“ആ ബുക്കില്‍ നീ എനിക്ക് തന്ന വേഷം ആന്റീടെ അല്ലല്ലോ...”
“ആന്‍റി ഞാന്‍...”
അവന്‍ അവളുടെ കയ്യില്‍ പിടിച്ചു. സുനിത പിടി വിടുവിച്ചില്ല.
“എന്തൊരു കലികാലമാണ് എന്‍റെ ഭഗവാനെ!”
അവള്‍ വിലപിക്കുന്ന സ്വരത്തില്‍ പറഞ്ഞു.
“മക്കളെ നിങ്ങടെ തലമുറേലേ പിള്ളേര്‍ക്ക് മൊത്തം തലതിരിവാണോ? ഇതിനെയൊക്കെ ഞാന്‍ എന്ത് പേരിട്ടാ വിളിക്കേണ്ടേ?”
ഡെന്നീസിന്‍റെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നത് അവള്‍ കണ്ടു. ഉള്ളില്‍ ഒരു നോവ് അപ്പോള്‍ അവള്‍ അറിഞ്ഞു.
“മോനെ നിന്നോട് എനിക്ക് ഒത്തിരി നന്ദിയുണ്ട്, കടപ്പാടുണ്ട്..അതൊക്കെ നീ ഇങ്ങനെ...”
“ആന്‍റി...”
അവളുടെ കയ്യില്‍ അമര്‍ത്തി അവന്‍ തുടര്‍ന്നു.
“ഞാന്‍ അങ്ങനെ ആന്‍റിയെപ്പറ്റി ഡയറീല്‍ എഴുതീത് രണ്ട് കൊല്ലം മുമ്പാ...റൌഡി റപ്പായി ആന്‍റിയെ കേറിപ്പിടിച്ചത് എന്നാ? ഒരു കൊല്ലം പോലും ആയില്ല..അപ്പോള്‍ ഞാന്‍ അത് മൊതല്‍ എടുക്കുവാരുന്നോ?”
സുനിതയ്ക്ക് ഒന്നും
💬 Comments
View all comments