Chapter Title : സുനിത [Smitha]
“എടീ...”
അയാള്‍ ചിരിച്ചുകൊണ്ട് ചുമലില്‍ അടിക്കാന്‍ കൈ പൊക്കി.
“ചുമ്മാ എന്നെ തല്ലാന്‍ ഒന്നും വരണ്ട കേട്ടോ...”
അവള്‍ ചിരിച്ചുകൊണ്ട് ഒഴിഞ്ഞു മാറി.
“എനിക്ക് ഒരു ഹീറോ ഉണ്ട് ഇപ്പോള്‍..കരാട്ടെയും കുങ്ങ്‌ഫുവും ഒക്കെ പഠിച്ച ഒരു ഹീറോ! എന്നെ തൊട്ടാ വിവരമറിയും...”
അത് പറഞ്ഞ് ചിരിച്ചുകൊണ്ട് അവള്‍ പുറത്തേക്ക് ഓടി.
ചിരിച്ചുകൊണ്ട് അയാളും.
[അവസാനിച്ചു]
💬 Comments
View all comments