0%

Chapter Title : സുനിത [Smitha]

Author : സ്മിത Read All Parts 14.4K

ഒരു ചമ്മല്‍ പിന്നെ വേറെ ഇല്ല!

നിലത്ത് കുന്തിരുന്ന്‍ അവള്‍ മുള്ളുന്നതിന്റെ വിസ്മയക്കാഴ്ച്ച അവനെ വല്ലാതെ പ്രകമ്പനം കൊള്ളിച്ചു. അങ്ങനെ ഒരു കാഴ്ച്ച ആദ്യമായാണ്‌. മുണ്ടിനുള്ളില്‍ കുണ്ണ ശരിക്കും മൂത്ത് മുറുകി വന്നു. കഴച്ച് വിങ്ങി പൊങ്ങി വെട്ടിയടിക്കുകയാണ്. അതുപോലെ ദേഹത്തും വലിച്ചുമുറുക്കല്‍. വിറയല്‍...

പിന്നെ സുനിത എഴുന്നേല്‍ക്കുന്നത് അവന്‍ കണ്ടു. എഴുന്നേറ്റു പാന്റി വലിച്ച് കയറ്റി ഇടുന്നു.

പിന്നെ അവന്‍ പെട്ടെന്ന് മുഖം മാറ്റി. തന്‍റെ അടുത്തേക്ക് അവള്‍ നടന്നടുത്ത് വരുന്നത് അവന്‍ അറിഞ്ഞു. അപ്പോള്‍ അവന്‍ അവളുടെ മുഖത്തേക്ക് നോക്കി.

“ആഹാ! മുഖത്ത് ഇപ്പോള്‍ എന്തൊരു പ്രസാദം!”

അവന്‍ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.

“മൂത്രമൊഴിക്കലിന് ഇതുപോലെ ഒക്കെ മനുഷ്യനെ മാറ്റിത്തീര്‍ക്കാന്‍ പറ്റുമോ?”

“ഒന്ന് പോടാ ചെറുക്കാ...”

അവന്‍റെ കയ്യില്‍ നിന്നും ബാഗ് വാങ്ങി അവള്‍ പറഞ്ഞു.

“ആണായി പിറന്നേന്‍റെ അഹന്തയാ നെനക്ക്...നിങ്ങക്ക് വഴീം നോക്കണ്ട പൊഴേം നോക്കണ്ട...ആര് നോക്കുന്നു കാണുന്നു എന്നൊന്നും പ്രശ്നമല്ല... മുണ്ട് പൊക്കി അങ്ങ് തട്ടി വിട്ടാ മതീല്ലോ...പെണ്ണായി ഒന്ന് ജനിച്ചു നോക്ക്..അപ്പ അറിയാം ദെണ്ണം!”

“എന്‍റെ ആന്‍റി...”

വീണ്ടും നടന്നുകൊണ്ട് അവന്‍ പറഞ്ഞു.

“നിങ്ങള് പെണ്ണുങ്ങടെ ആ ദെണ്ണം അറിയാന്ന കൊണ്ടല്ലേ ഞാന്‍ ആന്റിക്ക് വേം മുള്ളാനൊള്ള വഴി പറഞ്ഞു തന്നെ? ഞാന്‍ അത് പറഞ്ഞില്ലാരുന്നേല്‍ ഇപ്പഴും ആന്‍റി ഒള്ള മൂത്രം മൊത്തം അതിനാത്ത് ചൊമന്നോണ്ട് അയ്യോ പൊത്തോന്നും പറഞ്ഞോണ്ട് നടക്കുവല്ലേ ഉള്ളൂ? നന്ദി വേണം ആന്‍റി നന്ദി വേണം!!”

“മിണ്ടാതെ വാടാ! നിന്‍റെ ഒരു നാക്ക്!”

അവര്‍ അപ്പോഴേക്കും സുനിതയുടെ വീട്ടിലേക്ക് തിരിയുന്ന വഴിയില്‍ എത്തി.

ഒറ്റ വഴിയാണ്.

💬 Comments

View all comments