0%

Chapter Title : Sunithayum Achayanum 1

Author : kkstories Read All Parts 237

സോമസുന്ദരം എന്നെ പല തവണ പിക്ക് ചെയ്തിട്ടുണ്ട്. പക്ഷെ ഇത് ആദ്യമാണ് അച്ചായൻ. മനസ്സിൽ ഒരു ചെറിയ ടെൻഷൻ. സോമസുന്ദരം വാങ്ങിത്തന്ന സാരിയും, ബ്ലൗസും, മാലയും കമ്മലും കൊലുസ്സും ഒക്കെ ഒരു ബാഗിലാക്കി ഞാൻ അച്ചായൻ വരുന്നത് കാത്തു കോളേജ് ഗേറ്റിനു മുന്നിൽ നിന്നു. എന്നെ അസൂയപ്പെടുത്തുന്ന സൗന്ദര്യമുള്ള കായൽവേഴി എന്ന തമിഴത്തി പെങ്കൊകൊച്ചും , സൗമ്യ എന്ന മലയാളി പെങ്കൊച്ചും ഒരുമിച്ചു ഷോപ്പിംഗിനു പോകാൻ ഇറങ്ങവേ എന്നെ കണ്ടു ചോദിച്ചു.

“എവിടെ പോവാ?”

മലയാളി ആയ സൗമ്യ പണ്ടേ എന്നെ ഒന്ന് ഊതാൻ തരം നോക്കി നടക്കുവാണ്.

“വീട്ടിൽ വരെ.” ഞാൻ പറഞ്ഞു.

“ആരുടെ വീട്ടിലാ…”

ഹി ഹിഹിഹ് എന്ന് ചിരിച്ചു കൊണ്ട് എന്തോ അർത്ഥമാക്കി സൗമ്യ പറഞ്ഞു. ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപ് അവർ ഓട്ടോയിൽ കയറി പോയി. സൗമ്യയുടെ ചുണ്ടുകളും അഴകാർന്ന ചിരിയും ഒതുങ്ങിയ അരക്കെട്ടും വലിയ ചന്തിയും കോളേജിലെ ഒരുപാട് ആണുങ്ങളുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. ഇടനാഴിയിൽ അവളുടെ മുലകളിൽ കയറിപ്പിടിച്ചു ഒരുപാട് സഹപാഠികൾ സായൂജ്യമടഞ്ഞിട്ടുണ്ട്. പക്ഷെ ഇത് വരെ അവൾ കംപ്ലയിന്റ് ചെയ്യുകയോ ആർക്കെങ്കിലും വളയുകയോ ചെയ്തിട്ടില്ല. അവളെ കാണുമ്പോൾ എനിക്ക് ഒരു തരം അസ്സൂയ ആണ്.

അവളുടെ മുലെടേം ചന്തീടേം പകുതി ഉണ്ടാരുന്നെങ്കിൽ…ഈശ്വരാ… !

അസ്സൂയ മൂത്തു ചുണ്ടും കടിച്ചോണ്ടു നിൽക്കുമ്പോഴാണ് മുന്നിൽ ഒരു ടാറ്റ സഫാരി വന്നു നിന്നതു.

സുനിത അല്ലെ? ഞാൻ ഞെട്ടി…

ചിരിച്ചോണ്ട് അച്ചായൻ പറഞ്ഞു. കേറി വാടി …

ഞാൻ കയറി. അച്ചായൻ വണ്ടി മുന്നോട്ടെടുത്തു.

എസ്റ്റേറ്റിൽ പോകാം? അച്ചായൻ ചോദിച്ചു.

ഓക്കേ. ഞാൻ

💬 Comments

View all comments