Chapter Title : Sunithayum Achayanum 1
പറഞ്ഞു.more kambistory www.kambikuttan.net
നിൻറെ കയ്യിൽ എന്തൊക്കെ ഉണ്ട് ?
സാരി, ബ്ലൗസ്, പിന്നെ ആഭരണങ്ങൾ. ഞാൻ പറഞ്ഞു.
നിന്നെ പോലൊരു കൊച്ചു ചരക്കു സാരിയൊക്കെ ഉടുത്താൽ… കൊള്ളാല്ലോ.
നിനക്ക് ഞാൻ വേറെ ചില ഡ്രസ്സ് വാങ്ങി തരാം. അത് മതി.
അച്ചായൻ വണ്ടി റേസ് കോഴ്സ് ഏരിയയിലേക്ക് വിട്ടു. കോയമ്പത്തൂരിലെ കാശുള്ളവർ താമസിക്കുകയും സാധനങ്ങൾ വാങ്ങുകയും ചെയ്യുന്ന ഏരിയ ആണ് അത്.
അച്ചായാ… എൻറെ കയ്യിൽ കാശൊന്നും ഇല്ല അവിടെ നിന്നൊക്കെ വാങ്ങാൻ.
അച്ചായനുള്ളപ്പോൾ കാശിൻറെ കാര്യം നീ മിണ്ടരുത്. അച്ചായൻ പറഞ്ഞു.
വണ്ടി റാസ് കോഴ്സിൽ ഉള്ള ഒരു മുന്തിയ ഷോപ്പിംഗ് സെന്ററിൻറെ മുന്നിൽ നിന്നു. അച്ചായനും ഞാനും കടകളിൽ കയറി വെസ്റ്റേൺ സ്റ്റൈലിൽ ഉള്ള രണ്ടു മൂന്നു ഡ്രസ്സ്, രണ്ടു ഹീൽ ചെരുപ്പുകൾ, ആ ഡ്രെസ്സ്‌സിനു പറ്റിയ ആഭരണങ്ങൾ ഒക്കെ വാങ്ങി. തിരിച്ചു കാറിൽ കയറിയ അച്ചായനോട് എനിക്ക് മതിപ്പു തോന്നി. ഇഷ്ടവും.
അപ്പൊ വിട്ടേക്കാം..അച്ചായൻ പാലക്കാട് റോഡിലേക്ക് വണ്ടി വിട്ടു.
വഴിയിൽ ഞങ്ങൾ എന്തൊക്കെയോwww.kambikuttan.net സംസാരിച്ചു. അച്ചായൻ ഗിയർ ലിവർ വിട്ടു എൻറെ തുടയിൽ തലോടിക്കൊണ്ട് നെല്ലിയാമ്പതിയിലെ വളവുകളിൽ കൂടെ സഫാരി പാഞ്ഞു വിട്ടു. പഴയ രീതിയിലുള്ള ഒരു വലിയ വീടിൻറെ മുന്നിൽ അച്ചായൻ വണ്ടി പാർക്ക് ചെയ്തു. ഏഴു മണി. കഴിഞ്ഞ അഞ്ചു മണിക്കൂറിൽ അച്ചായൻ എന്നെ വെറും ഒരു പെണ്ണ് ആക്കി കൊണ്ടാണ് സംസാരിച്ചത്. ഒരു പ്രാവശ്യം പോലും എടാ എന്നോ നീ എന്നോ ഒന്നും വിളിച്ചതേ ഇല്ല.
വെളിയിൽ ഇറങ്ങിയ അച്ചായൻ എന്നെയും കൂടി ആ വലിയ
💬 Comments
View all comments