0%

Chapter Title : സുന്നത്ത് 2 [ RaHuL ]

Author : kkstories Read All Parts 480

പൊട്ടാ ഇത് ചെയ്യണത് നല്ലത് ആണ്..അത് ഞാൻ നിനക്ക് പിന്നെ പറഞ്ഞ തരാട്ടോ.. ഇപ്പൊ ഞാൻ താഴോട്ടു ചെല്ലട്ടെ... ആ വന്ന കാര്യം മറന്നു.. നാളെ നിനക്ക് കുറെ ഗിഫ്റ് ഒക്കെ കിട്ടും സ്‌പ്രേ,പൗഡർ അങ്ങനെ വല്ലോം കിട്ടിയാൽ എനിക്കും വേണം .. അപ്പൊ ശരി മോൻ ഉറങ്ങിക്കോ..." ഒന്നു കളിയാക്കി ചിരിച്ച ശേഷം അവൾ വാതിൽ അടച്ചു പുറത്തു പോയി...

"എന്ത് നല്ല കാര്യം..? ഞാൻ തലപ്പുകഞ്ഞു ആലോചിച്ചു... അപ്പോളാണ് ഇടിമിന്നൽ ഏറ്റ പോലെ എനിക്ക് ആ കാര്യം ഓർമ വന്നത് നാളെ.... നാളെ എന്റെ കല്യാണം നടക്കുമ്പോൾ അവിടെ എല്ലാരും കാണില്ലേ....... അവരൊക്കെ എല്ലാം കാണില്ലേ.... എന്റെ കണ്ണിൽ ഇരുട്ടു കയറി ഞാൻ തനിയെ ബെഡിലേക്കു മറിഞ്ഞു...

പെട്ടെന്നാണ് എൻറെ തലയിലൊരു ബുദ്ധിയുദിച്ചത് എൻറെ അടുത്ത കൂട്ടുകാരനാണ് അൽത്താഫ് ആളൊരു തരികിടയാണ് എന്നാലും ചില സമയങ്ങളിൽ അവൻ എനിക്ക് രക്ഷകൻ ആവാറുണ്ട്... ഇത് ഇപ്പോഴും എൻറെ രക്ഷകൻ അവൻ പോകുന്നത് അൽത്താഫ് ആണെന്ന് എൻറെ മനസ്സ് വെറുതെ എന്നോട് പറഞ്ഞു..

ഞാൻ ഫോണെടുത്ത് അൽത്താഫ് എന്ന നമ്പർ ലക്ഷ്യമാക്കി വിളിച്ചു..

മറുതലയ്ക്കൽ ഫോൺ എടുത്തത് അവൻറെ ഉമ്മയായിരുന്നു.. "ഹലോ ആരാണ്.." ഞാനാണ് ആൻറി സക്കീർ ആണ് അൽത്താഫ് ഇല്ലേ അവിടെ..?? ആ സക്കി മോനാണോ അൽത്താഫ് ഉണ്ട് ഞാൻ കൊടുക്കാം... ആ സക്കീർ പറയട എന്തൊക്കെ ഉണ്ട് വിശേഷം....???

"വിശേഷം ഒക്കെ പറയടാ ഞാൻ നിന്നെ വിളിച്ചത് ഒരു അത്യാവശ്യ കാര്യത്തിനാണ് അത്യാവശ്യം എന്നുപറഞ്ഞാൽ വളരെ അത്യാവശ്യമാണ് നീയെന്നെ സഹായിച്ചേ മതിയാകൂ ഇല്ലെങ്കിൽ ഞാൻ

💬 Comments

View all comments