Chapter Title : സുരുളി കാട്ടിലെ അന്യഗ്രഹജീവി [Janghost]
വിടും. മാത്രം അല്ല വീടിൽ ഉറങ്ങി കിടക്കുന്ന ഇരട്ടകൾ ഇല്ലേ.. ചിലപ്പോൾ അഹ് വീട് കത്തിയെന്നും വരും..ഇല്ലാ നോ എന്റെ കുട്ടികളെ ഒന്നും ചെയ്യരുത്.. ഇല്ല നീ ഇതിൽ ഒപ്പിട്ടാൽ ഒന്നും ചെയ്യില്ല.
ഞങ്ങൾ അങ്ങ് പോകും.മത്തായി എല്ലാ പേപ്പറിൽ ഒപ്പിട്ടു കൊടുത്തു... എല്ലാം കഴിഞ്ഞപ്പോൾ ജയകൃഷ്ണൻ പാറ കല്ലിൽ നിന്ന് എഴുന്നേറ്റു എന്നിട്ട് പറഞ്ഞു. ഞങ്ങൾക്ക് ഭയം ഉണ്ട്. ഇവറ്റകൾ വാ തുറന്ന് പറഞ്ഞാലോ എന്ന്. ഇല്ല അവർ പറയില്ല.പ്ലീസ് ഞാൻ ഒപ്പിട്ട് തന്നില്ലേ. ജയ കൃഷ്ണൻ ചിരിച്ചു. അവളെ ഫിനിഷ് ചെയ്തേക്ക് എന്ന് പറഞ്ഞു കൊണ്ട് നടന്നു നീങ്ങി. മത്തായിയെ പിടിച്ചു തല്ലി നിലത്തിട്ടു അഹ് ബ്ലാക്ക് ഡ്രസ്സ് ഇട്ട ബോഡി ഗാർഡ്സ്.
ഒരുത്തൻ തോക്ക് ലോഡ് ആക്കി മേരിയുടെ നേരെ ചൂണ്ടി വെടി. വെടി കൊണ്ട് മേരി ചെകുത്താൻ ഗുഹയിലേക്ക് വീണു. തന്റെ പ്രിയ ഭാര്യ ഗുഹയുടെ ഉള്ളിലേക്ക് വീണ് പോകുന്നത് മത്തായി നിസ്സഹായനായി കിടന്നു കൊണ്ട് കണ്ടു. ആഹ്ഹ് അയ്യോ എന്റെ മേരി മത്തായി നിലവിളിച്ചു.. അവനെയും തീർത്തേക്ക്. ജയകൃഷ്ണൻ പറഞ്ഞു...
പെട്ടെന്ന് ആയിരുന്നു ഒരു ഒച്ച കേട്ടത്. ഗുഹയുടെ ഉള്ളിൽ നിന്നും ഒരു വിചിത്ര ജീവി കയറി വരുന്നു.ജയകൃഷ്ണന്റെ ഫോൺ റിങ് അടിച്ചു. ഫോണിന്റെ അപ്പുറത്ത് നിന്ന് ഇംഗ്ലീഷ് ആയിരുന്നു റിപ്ലൈ. (മലയാളത്തിൽ ഇടുന്നു )റെഡ് ബോക്സിൽ നിന്ന് അഹ് ആയുധം എടുത്ത് ഉപയോഗിക്ക് അതിനെ കൊല്ലരുത് ജീവനോടെ എനിക്ക് വേണം. നിന്റെ തൊട്ട് അടുത്തുണ്ട് അത് പെട്ടെന്ന് യൂസ് ആക്കു. റെഡ് ബോക്സ് എടുക്കാൻ കുമ്പിട്ടതും.
അഹ് ജീവി
💬 Comments
View all comments