Chapter Title : സുരുളി കാട്ടിലെ അന്യഗ്രഹജീവി [Janghost]
ചാടി ജയകൃഷ്ണന്റെ അടുത്ത് എത്തി. അവന്റെ മുഖം ഇപ്പോൾ അത് മണക്കുന്നു. കൂടെ ഉള്ളവർ പെട്ടെന്ന് വെടി വെക്കാൻ തുടങ്ങി.. പക്ഷെ പിന്നീട് അവിടെ നടന്നത് ഒരു മരണമാസ് ഫൈറ്റ് ആയിരുന്നു. തോക്കുകൾ പെട്ടെന്ന് കയ്യിൽ നിന്ന് പിടിച്ചു വാങ്ങി എല്ലാവരെയും ഓടി നടന്നു കൊണ്ട് കൊല്ലാൻ തുടങ്ങി. ഇത് എല്ലാം കണ്ടു കൊണ്ട് മത്തായി പാതി ബോധത്തിൽ ആയി മാറി... എല്ലാരേയും കൊന്ന ശേഷം അത് ജയകൃഷ്ണൻനെ അടുത്ത് എത്തി എന്നിട്ട് ഉപഗ്രഹഫോൺ കയ്യിൽ തട്ടി എടുത്ത് എന്നിട്ട് നിലത്തിട്ട്. ഫോണിന്റെ അപ്പുറത്ത് ഉള്ള ആൾക്ക് ഒരു msg കൊടുത്തു...
അത് ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി.. പതിയെ അതിന്റെ വാൽ പൊങ്ങി എന്നിട്ട് ഒറ്റ കുത്ത് ജയകൃഷ്ണന്റെ തലയിൽ. ശേഷം തല വേർപെടുത്തി. നേരെ മത്തായിയുടെ അടുത്ത് എത്തി വാൽ പൊക്കി തലയിൽ കുത്താൻ നോക്കി അപ്പോളും മത്തായി കരഞ്ഞു കൊണ്ടിരുന്നു. ജീവി മത്തായിയുടെ അടുത്ത് എത്തി മണത്തു.
എന്നിട്ട് ഒരു പ്രേത്യേക തരം ശബ്ദം ഉണ്ടാക്കി.. അയ്യോ എന്റെ മേരി എന്ന് കരഞ്ഞു കൊണ്ടിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ അതാ ഒരു വെളിച്ചം ആകാശത്തു നിന്ന് ഭൂമിയിലേക്ക് വരുന്നതായി മത്തായിക്ക് മനസിലായി. ഒരു വലിയ പേടകം തന്റെ മുന്നിൽ ലാൻഡ് ചെയ്യുന്നതായി തോന്നി വെളിച്ചം കൂടി വന്നു പതിയെ കണ്ണുകൾ അടഞ്ഞു... ഇതാണ് മത്തായി എല്ലാരോടും പറഞ്ഞു നടക്കുന്ന കഥ.
ഓഹ് ഇത് വല്ലാത്തൊരു കഥ തന്നെ ജയൻ രാജനോട് പറഞ്ഞു. അപ്പോൾ അഹ് കാറുകൾ ഭാര്യ പിന്നെ മക്കൾ. കാർ ഒന്നും അഹ് പരിസരത്തു
💬 Comments
View all comments