Chapter Title : സുരുളി കാട്ടിലെ അന്യഗ്രഹജീവി [Janghost]
ഉണ്ടായില്ല. പിന്നെ ഭാര്യയെ കണ്ടില്ല ഗുഹക്ക് ഉള്ളിൽ ഉണ്ട് എന്ന് പറഞ്ഞു. കുണാ കേവിനെക്കാളും പഴക്കം ഉള്ള ഇതിനകത്ത് ആര് ഇറങ്ങാൻ.അപ്പോൾ വീട് കത്തിയത്.. അത് ശെരിക്കും ആയിരുന്നു. ആരോ ചതിച്ചതാ പക്ഷെ ഇയാൾ പറയുന്നത് ഒന്നും ആരും വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങൾ ആയിരുന്നു അതാണ് പ്രശ്നം ആയത്.
എല്ലാം കൊണ്ടും ലോകത്ത് ഇത് വരെ സംഭവിക്കാത്ത കാര്യങ്ങൾ ആണ് നടന്നത്. മത്തായി ചെയ്തത് ആണ് എങ്കിൽ തെളിവ് വേണ്ടേ ഒരു തെളിവ് ഇല്ല. സംഭവം ഇയാൾ പറഞ്ഞത് പോലെ പക്ഷെ അതിനും തെളിവ് ഇല്ല. അത് കൊണ്ട് അയാളെ കുറച്ചു ദിവസം ലോക്കപ്പിൽ ഇട്ടതിനു ശേഷം പറഞ്ഞു വിട്ടു.സ്വന്തം സ്ഥലത്തിന്റെ ഒർജിനൽ രേഖകൾ എല്ലാം നശിച്ചു പോയി.
പണം ഒക്കെ കത്തി നശിച്ചു... ഓഹ് വെറുതെ അല്ല കള്ള് ഷാപ്പിൽ തന്നെ താമസം ആക്കിയത് ജയൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. പക്ഷെ രാജൻ അത് കേട്ട് ചിരി വന്നില്ല തല താഴ്ത്തി ഇരുന്നു.. എങ്കിൽ ഞങ്ങൾ ഇറങ്ങുന്നു. അഹ് സാധനത്തിന്റെ ബാഗ്രൗണ്ട് ഒന്ന് അറിയാൻ വന്നതാ. സാറെ ഇറക്കി വിട്ടേക്ക് അഹ് പാവത്തിനെ. ആളുകൾക്ക് ഇപ്പോഴും ഉപകാരം ആണ് മത്തായി. ഏത് 60 വയസ്സ് ഉള്ള അയാളോ. പ്രായം ഉണ്ടെങ്കിലും ഈ സുരുളിയിൽ ഏറ്റവും നന്നായി പണിയെടുക്കും മത്തായി. അത് കൊണ്ട് വിറക് കീറാൻ ഒക്കെ ആളുകൾ വിളിക്കും. മ്മ് ഞാൻ നോക്കട്ടെ ശെരി എന്ന.
ജയനും ഫൈസലും കൂടി സ്റ്റേഷൻ ലേക്ക് പോയി... ജയൻ മത്തായിയുടെ അടുത്ത് എത്തി. നീ ഇപ്പോഴും നല്ലോണം പണി
💬 Comments
View all comments