Chapter Title : സുരുളി കാട്ടിലെ അന്യഗ്രഹജീവി [Janghost]
എടുക്കും എന്ന് രാജൻ പറഞ്ഞു. സാറിന്റെ വീട്ടിൽ പണി ഉണ്ടോ ഞാൻ ചെയ്ത് തരാം. കുറച്ചു കൂലി തന്നാൽ മതി .രാജൻ പറഞ്ഞത് ശെരിയാണ് ഫൈസൽ. ഞാൻ ഇവിടെ വന്നപ്പോ ആദ്യം ആയിട്ട് ആണ് ഒരു കുടവയർ ഇല്ലാത്ത ആളെ കാണുന്നത്.
അത് ശെരി ആണ് ഫൈസൽ മറുപടി കൊടുത്തു... അതെ മത്തായി പണി എടുത്ത് പണി എടുത്ത് ഒരു ഉരുക്ക് മനുഷ്യൻ ആയി മാറിയിരുന്നു.എങ്കിൽ മത്തായി നാളെ നീ വീട്ടിലോട്ട് പോരെ. അവിടെ കുറച്ചു പണി ഉണ്ട്. നന്ദി സാറെ. ഇനി നീ കള്ള് കുടിക്കരുത്. കുടിച്ചാൽ വിവരം അറിയും. ഇല്ല സാറെ എന്തേലും പണി ചെയ്താൽ അഹ് ചിന്ത വരില്ല...
എങ്കിൽ നാളെ അങ്ങോട്ട് വാ.. മത്തായി പുറത്തേക്ക് നടന്നു നീങ്ങി... ശേഷം രാവിലെ. സാറെ കൂയ് സാറെ. അഹ് ഞാൻ വരുന്നു ജയൻ സ്റ്റേഷനിലേക്ക് പോകാൻ റെഡി കഴിഞ്ഞിരുന്നു അപ്പോൾ ആണ് മത്തായി എത്തിയത്.അഹ് വാ ജയൻ ഗേറ്റ് തുറന്നു അകത്തേക്ക് മത്തായിയെ കയറ്റി. ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു കൊണ്ട് ജയൻ അകത്തേക്ക്.
ശേഷം ജയൻ ഫുൾ കാക്കി ഇട്ട് പുറത്ത് എത്തി. പുറത്തേക്ക് വന്നപ്പോൾ കൂടെ ഒരു പെണ്ണും ഉണ്ടായിരുന്നു അതെ അത് സബ് ഇൻസ്‌പെക്ടർ ജയന്റെ 30 കാരി ഭാര്യ രമ്യ ആയിരുന്നു.. രമ്യയുടെ കയ്യിൽ ഇരുന്ന തൊപ്പി ജയന്റെ തലയിൽ വച്ചു കൊടുത്തു. ഇത് എല്ലാം മത്തായി അവിടെ നിന്ന് നോക്കി നിന്നു. ഇങ്ങ് വാടോ മത്തായിയെ ജയൻ വിളിപ്പിച്ചു. എടി വിറക് വെട്ടാൻ ഇല്ലേ
💬 Comments
View all comments