0%

Chapter Title : സുരുളി കാട്ടിലെ അന്യഗ്രഹജീവി [Janghost]

Author : Janghost Read All Parts 64.9K

അടുത്ത് മാത്രം ആയി ചുരുങ്ങി. തകൃതി ആയി പെയ്യുന്ന മഴയിൽ കാറിന്റെ ഡോർ തുറന്നു കൊണ്ട് ഒരു ചെറുപ്പകാരൻ ഇറങ്ങി വന്നു. കൂളിംഗ് ഗ്ലാസ്‌ മാറ്റി ഒരു കുട ചൂടി മത്തായിയുടെ അടുത്തേക്ക് എത്തി. സാധനങ്ങൾ മാറ്റുന്ന തിരക്കിൽ ആയിരുന്നു മത്തായി..

മത്തായിയും സഹായികളും പണി നിർത്തി അവരെ നോക്കി. മത്തായിയുടെ അടുത്ത് എത്തിയ അഹ് ചെറുപ്പക്കാരൻ ഷേക്ക്‌ ഹാൻഡ് കൊടുത്ത് കൊണ്ട് പേര് പറഞ്ഞു. ജയകൃഷ്ണൻ.. ഞാൻ മത്തായി.. ശേഷം ജയകൃഷ്ണൻ പറഞ്ഞു. നമ്മുക്ക് മാറി നിന്ന് സംസാരിക്കാം. ഞാൻ ദൂരെ നിന്നാണ് വരുന്നത്. മത്തായി ജയകൃഷ്ണൻ കൂടി കുറച്ചു മാറി ഷീറ്റിന്റെ അടിയിൽ നിന്നു ..സുരുളി കാട്ടിലെ ചെകുത്താൻ ഗുഹയുടെ മുൻ വശത്തു ഉള്ള  തന്റെ കൃഷി ഭൂമി മേടിക്കാൻ ആണ് ഞാൻ വരുന്നത്.. അതിന് ഞാൻ വിൽക്കാൻ ഉദ്ദേശിച്ചിട്ട് പോലും ഇല്ലല്ലോ.

ചിരിച്ചു കൊണ്ട് മത്തായി പറഞ്ഞു. ഞാൻ അവിടെ ഒരു പ്രൊജക്റ്റ്‌ ചെയ്യാൻ പോകുക ആണ് എനിക്ക് അഹ് സ്ഥലം വേണം എന്ത് വിലയും ഞാൻ തരാം. ചോദിക്കുന്നത് എന്തും തരും. ക്ഷമിക്കണം ഈ സുരുളി കാട്ടിൽ ഒരു പ്രൊജക്റ്റ്‌ നും എന്റെ സ്ഥലം തരില്ല. എന്റെ എന്ന് അല്ല ഈ മണ്ണിൽ ഒരാളും സ്ഥലം തരില്ല... ജയകൃഷ്ണൻ ഒന്ന് തല താഴ്ത്തി എന്നിട്ട് ചെവിയിൽ പറഞ്ഞു.. മത്തായിക്ക് കുട്ടികൾ ഇരട്ട ആണ് അല്ലെ.. വരുന്ന വഴിയിൽ ഞാൻ കണ്ടു കൂടെ മേരിയെയും..

ചുണ്ട് കടിച്ച് കൊണ്ട് ആണ് ജയകൃഷ്ണൻ അത് പറഞ്ഞത്. ഡാ മൈരേ നിർത്തിക്കോ മത്തായി കോളറിൽ പിടിച്ചു.

💬 Comments

View all comments