0%

Chapter Title : സുരുളി കാട്ടിലെ അന്യഗ്രഹജീവി [Janghost]

Author : Janghost Read All Parts 64.9K

അന്ന് ഞങ്ങളുടെ സബ് ഇൻസ്. കുമാർ സാർ ആയിരുന്നു.. അഹ് കാലത്ത് മത്തായിയുടെ പലചരക്ക് കട ഒരു സംഭവം ആയിരുന്നു. 10 ലധികം തൊഴിലാളികൾ ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ ഊഹിക്കാം അഹ് സമയത്ത് മത്തായിയുടെ റേഞ്ച് എന്തായിരുന്നു എന്ന്. ഒരു മാർക്കറ്റ് പോലെ ആയിരുന്നു മത്തായിയുടെ പല ചരക്ക് കട. അത് കൊണ്ട് തന്നെ ഒരു ദിവസം 10 ലോറികൾ ഒക്കെ ആണ് ലോഡ് ആയിട്ട് വരുന്നത്.

കൂടാതെ കയറ്റി അയക്കലും... അഹ് സമയത്ത് മത്തായി ഒരു മേരിയുമായി പ്രണയത്തിൽ ആയിരുന്നു... എനിക്ക് നിങ്ങളുടെ കയ്യിൽ നിന്ന് ഒന്നും വേണ്ട പകരം ഇവളെ കെട്ടിച്ചു തന്നാൽ മതി എന്നാണ് മത്തായി മേരിയുടെ പിതാവ് ജോണിയോട് പറഞ്ഞത്... ജോണിക്ക് ഇത് പൂർണ സമ്മതം ആയിരുന്നു. കാരണം മത്തായിയെ കെട്ടിയാൽ മകളുടെ ജീവിതം സെറ്റ് ആണ് എന്ന് ജോണിക്ക് അറിയാം. അത് കൊണ്ട് തന്നെ ഒരു എതിർപ്പും ഇല്ലാതെ തന്നെ മേരിയെ കെട്ടിച്ചു വിട്ടു.

മേരിക്ക് തയ്യൽ അറിയാം ആയിരുന്നു. അത് കൊണ്ട് തന്നെ മത്തായി മേരിക്ക് തയ്യൽ കട അന്ന് ഇട്ട് കൊടുത്തിരുന്നു. അത് കൊണ്ട് മേരി അധ്വാനിച്ചു പണം ഉണ്ടാക്കുന്ന ഒരു പെണ്ണ് തന്നെ ആയിരുന്നു..സന്തോഷകരമായ ജീവിതം നയിച്ചു കൊണ്ടിരുന്ന അഹ് സമയം... ഒരു വെള്ളിയാഴ്ച ആയിരുന്നു അന്ന്. കോരി ചൊരിഞ്ഞു പെയ്യുന്ന  മഴയിൽ സുരുളി കാടുകളെ അധിപത്യം സ്ഥാപിച്ച എന്ന പോലെ കുറേ കറുത്ത കാറുകൾ വന്നു നിന്നു.

അതിൽ നിന്ന് കുറേ ബോഡിഗാർഡ് കൾ കുടയും ചൂടി ഇറങ്ങി. ശേഷം അവർ ഒരു കാറിന്റെ

💬 Comments

View all comments