0%

Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 3 [പാക്കരൻ]

Author : pakkaran Read All Parts 379

പറ മെസേജുകൾ..

ഓരോരുത്തർക്കായി കാര്യം വിശദീകരിച്ച് കൊടുത്ത് സമയം പോയത് അറിഞ്ഞില്ല.. ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ താഴേക്ക് ചെന്നു..

എല്ലാവരും കൂടി ഇരുന്ന് ഭക്ഷണം ഒക്കെ കഴിച്ച് കുറച്ച് നേരം സംസാരിച്ച് ഇരുന്നു..  പിന്നെ കിടക്കാൻ മുകളിലേക്ക് പോയി.. എല്ലാവരും നേരത്തെ കിടക്കാൻ ഉള്ള പ്ലാൻ ആണ്.. അത്‌ എന്തായാലും നന്നായി. നാളെ നേരത്തെ എണീക്കണം.. വൈകുന്നേരമാണ് നിക്കാഹ്.

ഇത്താനെ അവിടെ ഒക്കെ നോക്കിയപ്പോൾ ഒന്നും കണ്ടില്ല.. മുകളിലാണ് ഇത്താന്റെ മുറി.. വാശി പിടിച്ച് കൈക്കലാക്കിയതാണ് ആ മുറി. മുകളിൽ ഒരു മുറിയിൽ ഞാനും ഒന്നിൽ ഇത്തയും ബാക്കി രണ്ട് മുറികളും കാലിയാണ്.

ഞാൻ നേരെ റൂമിലേക്ക് വന്ന് കിടന്നു. എന്തോ കിടന്നിട്ട് ഒരു സമാധാനവും ഇല്ല. എന്താകും ഇത്താന്റെ പ്ലാൻ...

ഫോണും നോക്കി കൊണ്ടിരിക്കുമ്പോളാണ് ഇത്ത റൂമിലേക്ക് കയറി വരുന്നത്. വാവയുണ്ട് കയ്യിൽ. വൈകുന്നേരം വന്നിട്ട് ഇട്ട നൈറ്റിയാണ് വേഷം...

"ടാ നീ ഇവനെ ഒന്ന് ഉറക്കിക്കെ... പാല് ഞാൻ കൊടുത്തിട്ടുണ്ട്.. ഉറങ്ങുന്നില്ല.. നീ ഒന്ന് ഇവനെ ഉറക്ക്... ഞാൻ അപ്പോഴേക്കും ഫ്രഷ് ആയിട്ട് വരാം..”

ഒരു കള്ള ചിരി ഉണ്ട് മുഖത്ത്..

വാവയെ എന്റെ കയ്യിൽ തന്നിട്ട് ഇത്താത്ത പോയി. അവനെ ഉറക്കലായി എന്റെ പണി. ഞാൻ അവന് താരാട്ട് പാടി കൊടുക്കുമ്പോൾ ഹമുക്ക് അതേ ഈണത്തിൽ എനിക്ക് മൂളി തരും. ഉറങ്ങാൻ ഉള്ള ഭാവം ഒന്നും ഇല്ല. അവസാനം കസേര എടുത്തിരുന്ന് കാലിൽ കാല് കയറ്റി വെച്ച്, മടക്കിവെച്ച കാലിൽ വാവയെ കിടത്തി. കാല് കൊണ്ട് ആട്ടി കൊടുക്കാൻ തുടങ്ങി.

രക്ഷപ്പെട്ടു.... പതിയെ അവൻ ഉറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങി. ഉറങ്ങി എന്ന് തോന്നിയപ്പോൾ അവനെ തോളിലേക്കിട്ട് ഇത്താന്റെ റൂമിലേക്ക് നടന്നു. വാതിൽ തുറന്നപ്പോൾ എന്റെ കണ്ണ് തള്ളിപ്പോയി....

ബെഡ് ലാമ്പിന്റെയും സീറോ ബൾബിന്റെയും അരണ്ട വെളിച്ചം റൂമിലാകെ

💬 Comments

View all comments