Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 4 [പാക്കരൻ]
നന്നായി ഫോർ പ്ലേ ചെയ്തപ്പോൾ പിന്നെ എതിർക്കാനല്ല തോന്നിയത്... സുഖിച്ച് അങ്ങനെ അനുസരണയോടെ കിടന്നു കൊടുത്തു... സ്വന്തം കെട്ടിയവനല്ലേ വേറെ ആരും അല്ലാലോ... പതിയെ ഞാനും സഹകരിക്കാൻ തുടങ്ങി..."
മുൻ നിരയിലെ പല്ലുകൾ കാട്ടി ഇളിച്ച് കൊണ്ടവൾ പറഞ്ഞു
"അതേ നീ അല്ല ഞാൻ... എൻറെ അടുക്കലേക്ക് ഇജ്ജാതി കയ്യിലിരിപ്പ് കൊണ്ടു വന്നാലേ ഒരു പ്രാവശ്യമേ വരുള്ളൂ... പിന്നീട് വരാനുള്ള പൂതി ഞാനങ്ങ് തീർത്ത് കൊടുക്കും... കെട്ടിയവനാണ് എന്നൊന്നും ഞാൻ നോക്കില്ല"
"പാവം ഷാജഹാന്... കുറച്ചധികം കഷ്ടപ്പെടേണ്ടി വരും"
സ്വാലിഹ ഒരു നെടുവീർപ്പോടെ പറഞ്ഞു.
"എന്നാലേ നുരയും പതയും ഒക്കെ വേഗം വന്ന് കിടക്കാൻ നോക്ക്..."
റുബീന തമാശയായി പറഞ്ഞു...
രണ്ടു പേരും കട്ടിലിലേക്ക് മറിഞ്ഞു... പതിയെ രണ്ടു പേരും നിദ്രയിലേക്ക് വഴുതി വീണു...
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
പെണ്ണിന് ക്ഷീണം ഉണ്ട് എങ്കിലും ഉറങ്ങാൻ ഉള്ള പരിപാടി ഒന്നും ഇല്ല. വെള്ളം കുടിക്കാൻ വേണ്ടി അവളെ വിട്ട് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ചിണുങ്ങി കൊണ്ട് എന്നെ വലിച്ച് അവളിലേക്കടുപ്പിച്ചു.
ഇത് പ്രണയമോ അതോ കാമമോ?? കാമമല്ലേ ഞങ്ങളെ പരസ്പരം ഒന്നാക്കിയത്... കാമം പ്രണയത്തിന് വഴി മാറുകയാണോ??
പെണ്ണ് നൂല് പൊട്ടിയ പട്ടം പോൽ പാറി നടക്ക ആണ്. അവൾ ഒന്നിനെ കുറിച്ച് ഇപ്പോൾ വേവലാതി പെടുന്നില്ല... കുറുമ്പും കുസൃതിയുമായി ഒരു കൊച്ചു കുട്ടിയെ പോൽ അവൾ എന്തോ തിരികെ പിടിക്കുകയാണ്... എന്തായാലും നല്ല രസം തോന്നി അവളുടെ കാട്ടികൂട്ടൽ കാണാൻ...
ഞാൻ അവളേയും കൈകളിൽ കോരി എടുത്ത് ബെഡിലേക്ക് നടന്നു. അവൾ എന്റെ അടുക്കൽ നിന്ന് ഇങ്ങനെ ഒരു മൂവ് തീരെ പ്രതീക്ഷിക്കാത്തത് കൊണ്ട് അവളുടെ മുഖത്ത് ഒരു തരം അമ്പരപ്പ് ഉണ്ട്. അത് പതിയെ നാണമായി മാറി. തോളിലേക്ക് കൈ ഇട്ട് ഇറുക്കെ പുണർന്ന് നെഞ്ചോട് ചേർത്ത് കിടക്ക ആണ് പെണ്ണ്.
ഞാൻ അവളെ ഒരു കൊച്ചു കുഞ്ഞിനെ പോൽ സൂക്ഷ്മതയോടെ കട്ടിലിലേക്ക് കിടത്തി. ടേബിളിൽ ഇരുന്നിരുന്ന വെള്ളം എടുത്ത് കുടിച്ചു അവൾക്കും കൊടുത്തു. കുറച്ച് വെള്ളം കവിളിൽ എടുത്ത് കുസൃതി ചിരിയോടെ എന്നെ കണ്ണ് കൊണ്ട് ഗോഷ്ടി കാണിച്ച്
💬 Comments
View all comments