Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 4 [പാക്കരൻ]
ഒന്നാക്കിയത്... കാമം പ്രണയത്തിന് വഴി മാറുകയാണോ??
പെണ്ണ് നൂല് പൊട്ടിയ പട്ടം പോൽ പാറി നടക്ക ആണ്. അവൾ ഒന്നിനെ കുറിച്ച് ഇപ്പോൾ വേവലാതി പെടുന്നില്ല... കുറുമ്പും കുസൃതിയുമായി ഒരു കൊച്ചു കുട്ടിയെ പോൽ അവൾ എന്തോ തിരികെ പിടിക്കുകയാണ്... എന്തായാലും നല്ല രസം തോന്നി അവളുടെ കാട്ടികൂട്ടൽ കാണാൻ...
ഞാൻ അവളേയും കൈകളിൽ കോരി എടുത്ത് ബെഡിലേക്ക് നടന്നു. അവൾ എന്റെ അടുക്കൽ നിന്ന് ഇങ്ങനെ ഒരു മൂവ് തീരെ പ്രതീക്ഷിക്കാത്തത് കൊണ്ട് അവളുടെ മുഖത്ത് ഒരു തരം അമ്പരപ്പ് ഉണ്ട്. അത് പതിയെ നാണമായി മാറി. തോളിലേക്ക് കൈ ഇട്ട് ഇറുക്കെ പുണർന്ന് നെഞ്ചോട് ചേർത്ത് കിടക്ക ആണ് പെണ്ണ്.
ഞാൻ അവളെ ഒരു കൊച്ചു കുഞ്ഞിനെ പോൽ സൂക്ഷ്മതയോടെ കട്ടിലിലേക്ക് കിടത്തി. ടേബിളിൽ ഇരുന്നിരുന്ന വെള്ളം എടുത്ത് കുടിച്ചു അവൾക്കും കൊടുത്തു. കുറച്ച് വെള്ളം കവിളിൽ എടുത്ത് കുസൃതി ചിരിയോടെ എന്നെ കണ്ണ് കൊണ്ട് ഗോഷ്ടി കാണിച്ച് വിളിച്ചു. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ അവളുടെ വായിലെ വെള്ളം എനിക്ക് പകർന്ന് തന്നു. ചുണ്ടുകൾ തമ്മിൽ ഇണ ചേർന്ന് വെള്ളം ഞങ്ങൾ പങ്കിട്ടു. ചുണ്ട് പിൻവലിച്ച് എന്നെ പിടിച്ച് അവളിലേക്ക് വലിച്ചിട്ടു. വീണ്ടും അരയന്നങ്ങളെ പോൽ പ്രണയ ഇണകളായി ഞങ്ങൾ ചേർന്നു കിടന്നു.
"അല്ല മോളേ ഉറങ്ങാനുള്ള ഉദ്ദേശം ഒന്നുമില്ലേ??"
"ഹ്മ്ഹും.."
അവൾ ചുമൽ കൂച്ചി
" അല്ല... എങ്ങനെ നേരം വെളുപ്പിക്കാനാ ഉദ്ദേശം??"
" നമ്മൾ ഇങ്ങനെ സംസാരിച്ചിരിക്കും... ഹി ഹി"
" അപ്പോ ഉറങ്ങണ്ടേ??"
"വേണ്ട"
അവൾ കുസൃതിയോടെ പറഞ്ഞു
"
💬 Comments
View all comments