Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 4 [പാക്കരൻ]
അതേ... നാളെ എന്റെ നിക്കാഹ് ആണ്.. വല്ല ഓർമയും ഉണ്ടോ??"
"അയിന്..??"
അവൾ തുറുപ്പിച്ച് എന്നെ ഒന്ന് നോക്കി
" അല്ല... ഉറങ്ങിയില്ല എങ്കിൽ നാളെ പണിയാകും.."
" ഒരു പണിയും ഇല്ല... ഇഷ്ടപ്പെട്ട് നിക്കാഹ് ചെയ്യുന്നതൊന്നും അല്ലാലോ... ഉറക്കം വന്നാലും പ്രശ്നം ഒന്നുമില്ല.."
" ഓഹ്.. എന്താ ഒരു സ്നേഹം.. ഹ ഹ"
"എന്താടാ പന്നീ നിനക്ക് ഒരു പുച്ഛം.."
അവള് കലിപ്പായി....
സീരിയസായിട്ടാണ്...
മുഖമൊക്കെ ചുവന്നു തുടത്തു
ഇത് എന്ത് കൂത്ത്?? ഇതിനും മാത്രം ഇപ്പോ എന്താ ഉണ്ടായെ??
ഈ പെണ്ണുങ്ങൾ എൽ ഇ ഡി ബൾബ് പോലെയാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... (ശരിക്കും പറഞ്ഞാൽ 'ഓന്ത്' എന്ന വാക്കാണ് കൂടുതൽ അനുയോജ്യം, 'സ്ത്രീ അപമാനം' എന്ന ഗണത്തിൽ വരുത്താൻ ആഗ്രഹിക്കാത്തത് കൊണ്ട് ഇങ്ങനെ മതി) എത്ര പെട്ടെന്നാ ഇവറ്റകളുടെ നിറങ്ങൾ മിന്നി മറയുന്നത്.. ഒരു പിടുത്തവും തരുന്നില്ല....
ഞാൻ നോക്കുമ്പോൾ കെറുവിച്ചു കിടക്കുകയാണ്. അവളുടെ താടിയിൽ പിടിച്ച് ഉയർത്തി നെറ്റിയിൽ ഉമ്മ വെച്ചു. അവളൊന്ന് ചിണുങ്ങി...
"എന്താ മോളേ ഇപ്പോ കനം വെക്കാൻ കാരണം?? ഞാൻ എന്ത് പറഞ്ഞിട്ടാ??"
" നീ ഒന്നും പറഞ്ഞില്ലേ??"
"ആഹ്.... ഞാൻ എന്ത് പറഞ്ഞൂ ന്നാ നീ ഈ പറയണേ???..."
എന്റെ നെഞ്ചിലേ ചൂടിലേക്ക് ഉരുകി ചേർന്ന് അവൾക്കിടന്നു... വല്ലാത്ത ഒരു അനുഭൂതിയിൽ മായാലോകത്ത് മതിമറന്ന് കിടക്കുന്നു....
"ആഹ്.... വിട്... കടിക്കല്ലെ...... ച്ച് വേദനാവുന്നുണ്ട്.... ആഹ്"
അവളുടെ ആ പാൽ പല്ലുകൾ എന്റെ മാറിലെ മാസത്തിൽ മുദ്ര പതിപ്പിച്ചതാണ്... പാവം തോന്നിയിട്ടാണെന്ന് തോന്നുന്നു കടി നിർത്തി വിട്ട്
💬 Comments
View all comments