0%

Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 4 [പാക്കരൻ]

Author : pakkaran Read All Parts 1.4K

ആയിരുന്നു... പക്ഷേ അതിര് വിട്ട് ഒന്നും തന്നെ സംസാരിച്ചിട്ടുമില്ല... പിന്നെ എന്ത് കുന്തം ഉണ്ടായിട്ടാ??"

സ്വാഭാവികമായും എന്റെ ഉള്ളിൽ ഉണ്ടായ സംശയം ഞാൻ ആരാഞ്ഞു...

"നിനക്ക് ഇപ്പോ എന്നോട് പ്രത്യേക ഇഷ്ടമോ പ്രണയമോ ഒന്നും തന്നെ ഇല്ല എന്ന് എനിക്ക് നന്നായി അറിയാം... പക്ഷേ നിനക്ക് സ്നേഹിക്കാൻ അറിയാം.. നീ എന്നെ മറ്റാരേക്കാളും സ്നേഹിക്കും അത് എനിക്ക് ഉറപ്പുണ്ട്... ഞാൻ ഇപ്പോൾ എന്റെ ശരീരം നിനക്ക് പങ്ക് വെച്ചതിലൂടെ ഞാൻ എന്റെ പ്രണയം നിന്നോട് പറഞ്ഞു... എനിക്ക് സമ്മാനിക്കാൻ കഴിയുന്ന ഏറ്റവും വിലപ്പെട്ടത് നൽകിയാണ് ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞത്... നിനക്ക് എന്റെ സ്നേഹം അംഗീകരിക്കാതിരിക്കാൻ സാധിക്കില്ല അത്ര മേൽ പ്രണയിക്കുന്നു നിന്നെ ഞാൻ.....

അവൾ നെഞ്ചോട് ചേർന്ന് കിടന്ന് എന്റെ നെഞ്ചിൽ മുത്തമിട്ടു... ഞാൻ അവളെ എന്റെ ശരീരത്തിലേക്ക് ലയിപ്പിക്കും വിധം ഇറുക്കെ പുണർന്നു...

ഈ നെഞ്ചിൽ തല പൂഴ്ത്താൻ ഒരിടം അതേ ഞാൻ നിന്നിൽ നിന്നും പ്രതീക്ഷിക്കുന്നുള്ളൂ... മരിക്കും വരെ ആ ഒരിടം അതെന്റെ അവകാശമാണ്...

എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... ചുണ്ടുകൾ വിറ കൊണ്ടിരുന്നു... നെഞ്ചാം കൂട്ടിൽ പെരുമ്പറ മുഴങ്ങി...

"എന്ത് കൊണ്ട് ഞാൻ???"

എന്റെ ഉള്ളിൽ വിങ്ങി കിടന്ന ചോദ്യം അവൾക്ക് മുന്നിൽ ഞാൻ ഉന്നയിച്ചു...

" ഞാൻ ഈ തറവാട്ടിൽ വന്ന് കയറിയത് മുതൽ ഞാൻ നിന്നെ ശ്രദ്ധിക്കുന്നതാ... നിന്റെ കുസൃതികളും കുരുത്തക്കേടും അതിര് കടന്നപ്പോയും എന്തോ ഞാൻ അതെല്ലാം ആസ്വദിക്കുകയായിരുന്നു... അന്ന് ടാങ്കിൽ വെച്ച് നീ അല്ല വേറെ ആരെങ്കിലും ആണെങ്കിൽ എന്റെ കൈയിന്റെ ചൂട് അറിഞ്ഞേനേ..."

അവൾ

💬 Comments

View all comments