Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 4 [പാക്കരൻ]
ഭാര്യയുടെ സ്ഥാനമേ എനിക്ക് ഉള്ളൂ... അത് ഇക്കാക്കും നന്നായി അറിയാം.. ഞങ്ങൾ പതുക്കെ ശാരീരികമായി അടുക്കാൻ തുടങ്ങി... ഞങ്ങൾ അങ്ങനെ സംതൃപ്തി അണഞ്ഞ് ഇന്ന ചേർന്ന് കിടക്കുന്ന സമയത്ത് ഇക്ക എന്നോട് ഒരു കാര്യം പറഞ്ഞു...
സബീ.. മോളേ....
എന്താ ക്കാ...
ഇക്ക പറയുന്നത് കൊണ്ട് മോൾക്ക് ഒന്നും തോന്നരുത്... നിനക്ക് ഇത് വരെ ആരോടും ഇഷ്ടം തോന്നിയിട്ടില്ല എന്ന് നീ പറഞ്ഞു.. ഞാനാണ് നിന്റെ ആദ്യത്തെ പുരുഷൻ... ഇനി മോൾക്ക് ആരോടെങ്കിലും അങ്ങനെ ഒരു ഇഷ്ടം തോന്ന ആണെങ്കിൽ ബന്ധം പുലർത്തുന്നതിന് ഇക്കാക്ക് സന്തോഷമേ ഉള്ളൂ.. എനിക്ക് തരാൻ പറ്റാതെ പോയ സ്നേഹം നിനക്ക് തരുന്ന ഒരാൾ... നിന്റെ ശരീരം മോഹിക്കുന്ന ആളല്ല എന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾ...
അത് പറഞ്ഞപ്പോൾ ഇക്കാന്റെ തൊണ്ട ഇടറിയിരുന്നു... കണ്ണ് നിറഞ്ഞിരുന്നു... പക്ഷേ ചുണ്ടിൽ ആ ഒരു ചിരി ഉണ്ട്.. വലിഞ്ഞ് മുറുകിയ ഒരു തരം ചിരി...
ഇല്ല ഇക്കാ... ഈ രണ്ടാം ഭാര്യയുടെ സ്ഥാനം എങ്കിലും ഇക്ക എനിക്ക് തരുന്നുണ്ടല്ലോ... എനിക്ക് അത് മതി... ഒരാണ് മതി എനിക്ക്... അത് എന്റെ ഇക്ക ആയാൽ മതി..
അതും പറഞ്ഞ് ഞാൻ ഇക്കാന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു.... എന്റെ മൂർത്ഥാവിൽ ചൂടു കണികകൾ ഇറ്റി വീഴുന്നത് ഞാൻ അറിഞ്ഞു..."
"അല്ല ഇത്താത്ത.... ഞാൻ ഒന്ന് ചോദിച്ചോട്ടേ... നമ്മൾ ഈ കുത്തിമറിഞ്ഞത് എനിക്ക് നിങ്ങളോട് പ്രേമം തോന്നിയിട്ടൊന്നുമില്ല... തനി കാമം മാത്രം... പിന്നെ നിങ്ങൾക്ക് എന്നോട് അസ്ഥിക്ക് പിടിച്ച പ്രേമമാണ് എങ്കിൽ അത് എന്ത് കണ്ടിട്ടാണ്?? നമ്മൾ നല്ല കമ്പനി
💬 Comments
View all comments