Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 5 [പാക്കരൻ]
ഇന്നലെ എപ്പോഴാണ് ഉറങ്ങിയത് എന്ന് ഓർമ ഇല്ല. ഒരു കുളിർ മഴയായി ഇത്ത എന്നിലേക്ക് പെയ്തിറങ്ങിയപ്പോൾ, എന്തെന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു കുളിര് ആത്മാവിനെ വിട്ട് പിരിയാൻ മടിക്കുന്ന പോലെ...
എല്ലാം സ്വപ്നമായിരുന്നോ...
അല്ല...
ഞാൻ ഇത്തയുടെ റൂമിൽ തന്നെയാണ്... ഇത്തയെ കാണാൻ ഇല്ല.. ഞങ്ങളുടെ പ്രണയ കേളികളുടെ കയ്യൊപ്പ് ചുറ്റിലും അവശേഷിക്കുന്നു...
അലാറത്തിന്റെ കരച്ചിൽ കേട്ട് കൊണ്ടാണ് ഉറക്കം ഉണർന്നത്. അഞ്ചു മണിയായി. ഇന്നലെ നേരം വൈകി ഉറങ്ങിയത് കൊണ്ടാണോന്ന് അറിയില്ല. ഉറങ്ങി മതിവരാത്ത പോലെ. അവിടെ അങ്ങനെ കിടക്കുന്നത് പന്തിയെല്ലാത്തത് കൊണ്ട് ഞാൻ പതിയെ എണീച്ചു. കുഞ്ഞാവ സൈഡിൽ കിടന്നുറങ്ങുന്നുണ്ട്. ബാത്ത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം. അപ്പോ പെണ്ണ് അകത്ത് ഉണ്ട്...
ഡ്രസ്സുകളെല്ലാം തിരഞ്ഞ് പെറുക്കി എടുത്ത് എന്റെ റൂമിലേക്ക് നടന്നു. ഞാൻ കുറച്ചു കൂടി ഒന്ന് മയങ്ങി. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഇത്ത വന്നു കുത്തി പൊക്കാൻ
" ഡാ.. ചെക്കാ എണീക്കടാ"
"നല്ല ക്ഷീണം കുറച്ചൂടെ ഉറങ്ങട്ടെ"
"എങ്ങനെയാ ക്ഷീണം കാണാതിരിക്കാ... അമ്മാതിരി കുത്തി മറിയൽ അല്ലായിരുന്നോ?? ഹി ഹി ഹി"
" ഓഹ്.. പറയുന്നത് കേട്ടാൽ തോന്നും ഞാൻ ഒറ്റാക്കിയിരുന്നു ന്ന്"
" ഓഹ്... കിടന്ന് കൊഞ്ചാതെ എണീറ്റ് വാടാ കല്യാണചെക്കാ.. ഹി ഹി"
'കല്യാണചെക്കൻ' ന്ന് കേട്ടപ്പോൾ ഉറങ്ങാനുള്ള ആ ഫ്ളോ അങ്ങ് പോയി. ഇനിപ്പോ കിടന്നിട്ട് എന്താ
" അല്ല നീ ഇന്ന് ഓടാൻ പോവുന്നില്ലേ??"
" ഓഹ്.. ഇന്ന് ഒരു മൂഡില്ല.."
" പൊന്നു മോൻ പോയി നിസ്കരിച്ച് ഒന്ന് ഓടിയിട്ട് ഒക്കെ വാ.. നല്ലൊരു ദിവസമായിട്ട്
💬 Comments
View all comments