0%

Chapter Title : സുഷമയുടെ ബന്ധങ്ങൾ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.9K

വീട്ടീന്ന് വരെ " ഇയാളെത് കോത്താഴത്ത് കാരനാ" ന്നുള്ള മുറുമുറുപ്പും കേട്ടു . .എന്നാലത് നോട്ടീസിൽ പറയത്തില്ലേ ... അണ്ണാക്കിൽ തിരുകി വെച്ചാ ആരേലും അറിയുമോ എന്ന "' " ' അല്ല ... അമ്മായിതൊക്കെ എന്തിനാ എന്നോട് പറയുന്നേ ?'''

"'ഓ ..ഒന്നുമില്ല ..എല്ലാം ഇവിടെ വരുമ്പോ മനസിലാകും ....നീ ടൗണിൽ എത്തിയോ ?'''

"' ദേ ഇറങ്ങുന്നു ""

"' എന്ന പെട്ടന്ന് പോരെ ... ബൈ സീ യൂ "'

"' ഒരുമ്മ താടി ചക്കരെ ""

"' ഒരുമ്മയല്ല നൂറുമ്മ തരാം ..മോനിങ്ങു വാ "'

സുഷമ അല്പം മുൻപ് നടന്ന ചാറ്റ് നോക്കി മൊബൈൽ ചാർജ് ചെയ്തിടാൻ എഴുന്നേറ്റപ്പോൾ ആണ് കോളിംഗ് ബെൽ അടിച്ചത് .

മിടിക്കുന്ന ഹൃദയത്തോടെ സുഷമ ടോപ്പ് ഏറെ പിടിച്ചിട്ട് , ഇറക്കം ഇല്ലെങ്കിലും പാവാടയും ഒന്ന് വലിച്ചിറക്കി സുഷമ വാതിൽ തുറന്നതും "' ചേച്ചീ '" എന്നും വിളിച്ച് ലജിത അകത്തേക്ക് കയറി അവളെ കെട്ടിപ്പിടിച്ചു . ഞെട്ടിപ്പോയ സുഷമ സാധാരണ നിലയിലേക്ക് വരാൻ സമയമെടുത്തു ..

"' ഹോ .. സുന്ദരിക്കുട്ടി ആരെ കാത്തിരിക്കുവാ ? എങ്ങനെയാണോ .,... ഞാനതിന് വരൂന്ന് പറഞ്ഞില്ലയിരുന്നല്ലോ .... ഹോ ചെത്തു സ്റ്റൈൽ ആയിട്ടുണ്ടല്ലോ ചേച്ചിപ്പെണ്ണേ ... ഒന്ന് കാണട്ടെ ഞാൻ "'

ലജിത അവളെ വിട്ടകന്നു അല്പം മാറി നിന്ന് സുഷമയെ നോക്കി ..സുഷമക്കവളുട നോട്ടം കണ്ടു നാണം വന്നു ...അവൾ സ്കർട്ട് താഴേക്കിറക്കി പിടിച്ചു മുന്നോട്ടു കുനിഞ്ഞു ..അപ്പോളവളുടെ മുളയുടെ വലിപ്പം കാരണം ഇലാസ്റ്റിക്

💬 Comments

View all comments