Chapter Title : സുഷമയുടെ ബന്ധങ്ങൾ 3 [മന്ദന്‍ രാജാ]
കണ്ടു .
"" ഡാ നീയെന്നാ ഇവിടെ ?'''
"' ഫുഡ് മേടിക്കാൻ വന്നതാ ?'' ഷാനു വന്നു കാറിൽ കയറി
"' അവൻ വല്ലോം പറഞ്ഞോ ?'''
"' തെണ്ടി ഒടുക്കത്തെ ജാഡയാ . ഇതിപ്പോ ഫുഡും കൂടെ ആയപ്പോൾ രൂപാ നാലായിരമാ കയ്യീന്ന് പോയെ . അഞ്ചു പൈസ മുടക്കാതാ മാമീനെ വരെ കളിക്കുന്നെ "' "' നീ മാമിയെ വിളിച്ചോ ?''
"' ആം .. അവരവിടെ ഉണ്ടെന്ന് . മാമി എന്നോട് ചോദിച്ചു വല്ലതും നടന്നൊന്ന് . അവർക്കൊരു പരിഭ്രമം അല്ലാതെ മറ്റൊന്നും കണ്ടില്ലെന്ന് വന്നപ്പോ . പക്ഷെ അവരവിടെ വന്നെന്ന് മാമി പറഞ്ഞു .പൊട്ടീരും കൊടുത്തെന്നു തോന്നുന്നെന്ന് . അവരുടെ മുഖത്തു പാടുണ്ടെന്ന് . എന്നാ പറ്റിയതാന്നു ചോദിച്ചപ്പോ തെന്നി വീണതെന്നു പറഞ്ഞൂന്ന് . ആ മയിരന്മാർ എന്ന ഒപ്പിച്ചിട്ടാണ് വന്നതെന്നറിയാതെ ഒരു മനഃസമാധാനോം ഇല്ല "'
"' ഡാ ജിതിൻ വല്ലതും പറഞ്ഞോ ?'''
"' എവിടുന്ന് . അവനേം മാത്തനേം ബാത്‌റൂമിൽ കേറ്റിയിട്ട് ഷവറും ഓൺ ചെയ്തിട്ടാ ഞാൻ പൊന്നെ "'
"' തമ്പാനോടാ ?'''
"' ആ തെണ്ടിയിരുന്നു ഗെയിം കളിക്കുന്നു "'
താനൊന്നും മിണ്ടാതെ എല്ലാം കേട്ടുകൊണ്ട് കാറോടിക്കുകയായിരുന്നു .
"' ഡാ നാറീ . ചെന്ന് കേറ്റ് .നിന്റെ ഒടുക്കത്തെ ഗെയിം കളി നിർത്തീട്ട് ഉണ്ടായത് പറ "'' ഷാനു ചെന്നപാടെ ചെയറിലിരുന്നു ഗെയിം കളിക്കുവായിരുന്ന തമ്പാന്റെ മൊബൈൽ പിടിച്ചു വാങ്ങിച്ചു .
"" അവന്മാരെവിടെയെടാ "'' ഐസക്ക് അകത്തേക്ക് കയറി . അപ്പോളേക്കും ഒരു വിളറിയ ചിരിയോടെ മാത്തനും ജിതിനും പുറത്തേക്ക് വന്നു .
തമ്പാൻ ഹാളിലേക്ക് കയറി സോഫയിൽ ഇരുന്നു കാലിന്മേൽ കാൽ കയറ്റി വെച്ച് ഒരു സിഗററ്റിന് തീ കൊളുത്തി .
"' ഡാ ജിതിനെ എന്താ നടന്നെന്നു പറയെടാ. "'' ഷാനു അവന്റെ അരികിലിരുന്നു .
"' മിണ്ടിയാൽ നിന്നെ നാറ്റിക്കും ഞാൻ ""' തമ്പാന്റെ ശബ്ദമുയർന്നപ്പോൾ എന്തോ പറയാനാഞ്ഞ ജിതിൻ ഇളിഭ്യതയോടെ മുഖം കുനിച്ചു .
"""
💬 Comments
View all comments