0%

Chapter Title : സുഷമയുടെ ബന്ധങ്ങൾ 3 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.7K

ജിതിനെയും കൂട്ടി പുറത്തിറങ്ങി .

"' ങാ .. ഒരു മണിക്കൂർ കഴിഞ്ഞിട്ടും ഞങ്ങളെ കണ്ടില്ലേ ഒരാംബുലൻസ് വിളിച്ചെക്ക് "" വാതിൽക്കൽ നിന്ന് മാത്തൻ തിരിഞ്ഞു നിന്നു

"' നിക്കടാ തെണ്ടികളെ .നീയൊക്കെ എങ്ങോട്ട് പോകുവാ "' ഷാനു അവർക്ക് നേരെ ചൂടായി .

"' ഇനിയെന്നാ ?''' ജിതിൻ അവനെ നോക്കി .

"' മൊബൈൽ വേണ്ടേടാ വീഡിയോ എടുക്കാൻ ... നിക്ക് മാമി പോയെന്നു നോക്കട്ടെ "'

"' ഓ ..അക്കാര്യം മറന്നു പോയി . പൂറീനെ ഊക്കാനുള്ള ധിറുതിൽ മൊബൈൽ മറന്നു പോയി . "' മാത്തൻ പിറുപിറുത്തോണ്ടു അകത്തേക്ക് കയറി അടുത്ത ലാർജ് ഒഴിച്ചു

"" ഈ മയിരനെ ഈ കോലത്തിൽ എങ്ങനെ വിടുമെടാ .അവനിപ്പോ തന്നെ നല്ല പൂസാ ''' ഐസക്ക് പറഞ്ഞു

ഷാനു മൊബൈൽ എടുത്തു മാമിയെ വിളിക്കുന്നുണ്ടായിരുന്നു . എതിരെയുള്ള മാമിയുടെ വീട്ടിലേക്കുള്ള വഴിയേ മാമിയും പിള്ളേരും ഇറങ്ങി വന്നു . പിള്ളേർ കാണാതെ മാമി കയ്യുയർത്തി ആഗ്യം കാണിച്ചിട് നടന്നു നീങ്ങി .

"' എടാ മാമി പോയി . ഇവനേം കൊണ്ടെങ്ങനാ പോകുന്നെ ?''

"' ഞാമ്പോകും . അവളെയല്ലാ മാമീനെ വരെ ഊക്കീട്ടെ ഞാൻ വരൂ ""' കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞിട്ട് മത്തൻ പുറകോട്ട് ചാഞ്ഞു . എന്നിട്ട് കൈ കുത്തി എണീക്കാൻ നോക്കി . വീണ്ടും വേച്ചു നിലത്തേക്ക് വീണു . "' നാശം പിടിക്കാൻ . ഇവനെ ഇവിടെങ്ങാനും കിടത്ത് .ഞാൻ പോകുവാ "ജിതിൻ തിരിഞ്ഞു .

"' ജിതിനെ

💬 Comments

View all comments