Chapter Title : സുഷമയുടെ ബന്ധങ്ങൾ 3 [മന്ദന്‍ രാജാ]
ഇറങ്ങെടാ "' തമ്പാൻ ഗ്ലാസിൽ ഉണ്ടായിരുന്നത് അടിച്ചിട്ട് ഒരു സിഗരറ്റിനു തീ കൊളുത്തിയിട്ട് ഇറങ്ങി
"' ഡാ തമ്പാനെ നീ ?''' ഷാനു വാ പൊളിച്ചു .
"' അകത്തുപോയാൽ എല്ലാരും കൂടെ . ഈ നാറീനെ അകത്തെങ്ങാനും കൊണ്ടോയി ഇട് . പിന്നെ ആണ്ടിക്കുറപ്പ് ഉള്ളോരിവിടെ നിന്നാൽ മതി .അല്ലാത്തൊരു സ്ഥലം വിട് "' തമ്പാൻ സിഗരറ്റ് ആഞ്ഞു വലിച്ചിട്ട് എല്ലാവരെയും നോക്കി
ആരുമൊന്നും മിണ്ടിയില്ല . ജിതിനെയും കൂട്ടി തമ്പാൻ പോയത് മുതൽ ഷാനു വേവലാതിയോടെ കൈകൾ കൂട്ടിത്തിരുമ്മി ഉലാത്തുകയായിരുന്നു . അരമണിക്കൂർ പിന്നിട്ടു . ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഷാനുവിന്റെ ഫോണിലേക്ക് മാമിയുടെ കോൾ വന്നു .അവൻ അപ്പുറത്തേക്ക് മാറി നിന്ന് സംസാരിച്ചു .
"' മയിരന്മാരെ കാണുന്നില്ലല്ലോടാ "' ഫോൺ കട്ടാക്കി ഷാനു വന്നു .
"' എന്നടാ മാമിയെന്താ പറഞ്ഞെ ?'''
"' മാമി തിരിച്ചു പോരുവാന്ന് .പത്തു മിനുട്ടിനുള്ളിൽ എത്തൂന്ന് . തമ്പാന്റെ കയ്യിൽ ഫോണില്ലേടാ . ഒന്ന് വിളിച്ചു നോക്കട്ടെ ""' ഷാനു മൊബൈൽ എടുത്തു ഡയൽ ചെയ്തു
"' ഡാ ..അവന്മാർ എന്ത് ചെയ്യുവാന് അറിയില്ല . അവരറിയാതെ വീഡിയോ എടുക്കുവാണേൽ ഇപ്പൊ ബെൽ അടിച്ചാൽ പണിയാകില്ലേ ?"''
താൻ ചോദിച്ചപ്പോൾ ഐസക്കും അത് ശെരിവെച്ചു .
"' മെസ്സേജ് അയക്കാടാ . ഒരു വിവരോം ഇല്ലാഞ്ഞിട്ട് ആകെയൊരു പരവേശം ""'ഷാനു മെസ്സേജ് ടൈപ്പ് ചെയ്തിട്ട് ഒരു ഗ്ലാസ്സിലേക്ക് മദ്യം ഒഴിച്ചു
"'' അഞ്ചു മിനുട്ടെന്ന് .ദേടാ റിപ്ലൈ വന്നേക്കുന്നു . ഞാൻ മാമിയെ ഒന്ന്
💬 Comments
View all comments