0%

Chapter Title : സുഷമയുടെ ബന്ധങ്ങൾ 3 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.7K

കറുപ്പ് നിറത്തിലുള്ള മുഖം . ... മാമിയെ പിന്നീടും പലപ്പോഴും അവിടെ പോകുമ്പോൾ കാണാറുണ്ട് . ഞായറാഴ്ചയാണല്ലോ പോകാറ് അധികവും ..അന്ന് മീനോ ഇറച്ചിയോ ഉണ്ടാകും . അത് മാമി വക പാചകമാണ് . മാമിക്ക് അവിടെയെന്തോ ചെറിയ കമ്പനിയിലാണ് ജോലി . പെട്ടന്ന് അടുക്കും ..ഒത്തിരി വർത്തമാനവും പറയും . ഹസ്ബൻഡ് ഇല്ല ...മൂന്ന് കുട്ടികളുണ്ട് എന്നൊക്കെ അവര് പറഞ്ഞിരുന്നു .

"'ഡാ ആ ആര്യവേപ്പിന്റെ മുകളിൽ കേറിയാൽ രണ്ടാം നിലേലെത്താം "' ജിതിൻ പറഞ്ഞു .

"' ഒച്ചയുണ്ടാക്കാതെ വാ .താഴത്തെ വീട്ടുകാരറിയരുത് ''' മാത്തൻ തിരിഞ്ഞെന്നോട് പറഞ്ഞു .

"" ഡാ നിങ്ങളെങ്ങോട്ട് പോകുവാ ഇത് ?'''

"" ഡാ കിച്ചൂ .. മൊബൈലിൽ അല്ലെ കളി കണ്ടിട്ടുള്ളൂ ? ഇന്ന് നമ്മള് നേരിട്ട് കാണാൻ പോകുവാ ... നോക്കടാ ഇപ്പ തന്നെ അതാലോചിച്ചിട്ട് മുഴുത്തു "' മാത്തൻ ബർമുഡയുടെ മുന്നിൽ തഴുകിക്കൊണ്ട് പറഞ്ഞു

"' നിങ്ങള് പൊക്കോ ഞാനില്ല . വല്ലോരും കണ്ടാൽ നാണക്കെട് മാത്രമല്ല ഓടിച്ചിട്ട് തല്ലും . നല്ല തല്ല് നാട്ടീന്ന് കിട്ടാത്തില്ലെടാ ? എന്തിനാ ഈ അന്യദേശത്തു വന്നടി മേടിച്ചു കൂട്ടുന്നെ ?'' ഞാൻ അവനോടു പറഞ്ഞിട്ടു തിരിഞ്ഞു നടപ്പോൾ അവനെന്നെ പിടിച്ചു വലിച്ചു

"' എടാ മയിരേ ...പത്തടി കിട്ടിയാലും വേണ്ടില്ല . ഷാനു അവളെ ഊക്കുന്നതിന്ന് കാണണം ""

"'സ്സ് സ്സ് "" അതിനകം വലിഞ്ഞു കയറിയ ജിതിൻ ആര്യവേപ്പിന്റെ മുകളിൽ നിന്നും വിളിച്ചു .നല്ല വലിപ്പമുള്ള ഇടതിങ്ങി ഇലകളുള്ള ആര്യവേപ്പിൽ ജിതിനെ കാണാൻ

💬 Comments

View all comments