Chapter Title : സുഷമയുടെ ബന്ധങ്ങൾ 4 [മന്ദന്‍ രാജാ]
കഴിഞ്ഞ പ്രാവശ്യം നാട്ടിലേക്ക് പോരുന്നതിനു മുൻപാണ് യാധൃശ്ചികമായി അമ്മയുടെ ഫോൺ കയ്യിൽ കിട്ടിയത് . സാധാരാണ ഗാലറിയും മറ്റും ലോക്ക് ആണ് . മാത്രമല്ല അമ്മയുടെ ഫോണും കിട്ടാറില്ല . അച്ഛനോ മറ്റോ വിളിക്കുകയാണേൽ സംസാരിച്ചു തീരുന്നത് വരെ അമ്മ കൂടെ കാണും . കഴിഞ്ഞാലുടൻ ഫോൺ മേടിക്കുകയും ചെയ്യും . . അന്ന് 'അമ്മ എന്തോ ടെൻഷനിൽ ആണെന്ന് തോന്നിയിരുന്നു . പിറ്റേന്ന് തന്റെ കൂടെ വരാനിരുന്നതാണ് . അന്ന് അച്ഛൻ വിളിച്ച ശേഷം അമ്മ മൂഡോഫ് ആയിരുന്നു എന്ന്തോന്നി . അച്ഛന്റെ ഫോൺ കട്ടാക്കി പൊടുന്നനെ ബാത്റൂമിലേക്ക് പോയ അമ്മയുടെ ഫോൺ എടുത്ത് വെറുതെ നോക്കിയതാണ് . പെട്ടന്ന് ഒരു ചാറ്റ് വന്നു . ഒരു വിപിൻറെ ചാറ്റ്. എടുത്തു നോക്കിയപ്പോൾ അത് അമ്മയുടെ പ്രൊഫൈൽ ആയിരുന്നില്ല ...ഒരു സുമതിയുടെ പ്രൊഫൈൽ . പക്ഷെ അമ്മയുടെ ലിപ്സ് പോലെ തോന്നി . ചുണ്ടിന്റെ അവിടെ വെച്ചു ക്രോപ്പ് ചെയ്തിരിക്കുന്നു . പ്രൊഫൈൽ പിക് വലുതാക്കി നോക്കാൻ തുടങ്ങുമ്പോഴേക്കും അടുത്ത ചാറ്റ് . "'പോയോടി നീ "' എന്ന് വിപിൻറെ മെസ്സേജ് വീണ്ടും . "'' ഡി സുഷമേ നീ നാളെ വരുമോ ...ഞാൻ കാത്തിരിക്കും "' എന്ന് കൂടി വന്നപ്പോൾ അതമ്മ തന്നെ ആണെന്ന് മനസ്സിലായി . ഫോണെടുത്തു പ്രൊഫൈലും മറ്റു പിക്ച്ചറുകളും ചാറ്റുകളും കണ്ടപ്പോൾ വന്ന വികാരം ..ദേഷ്യമാണോ വെറുപ്പാണോ എന്നറിയാത്ത സമ്മിശ്രമായ ഒരു വികാരം ...
ആ ചാറ്റിൽ നിന്നാണ് മനസിലായത് നാളെ അമ്മ തന്റെ കൂടെ വരുമെന്നും ഈ വിപിനെന്നു പറയുന്നയാളെ കാണുമെന്നും .
അമ്മയുടെ ഫോൺ ഇരുന്ന സ്ഥലത്തുവെച്ചു .. ബാത്‌റൂമിൽ നിന്നിറങ്ങി വന്ന അമ്മയുടെ മുന്നിൽ വെച്ച് അറിയാതെയെന്ന പോലെ മൊബൈൽ തട്ടി താഴെയിടുമ്പോൾ നാളെ അവർ കാണുമെന്ന സമയത്തു ..ആ സ്ഥലത്ത് എത്തുന്നതിനു മുൻപേ വിപിന് അമ്മയുടെ ചാറ്റ് വരരുതേ എന്നായിരുന്നു മനസ്സിൽ . താൻ റിപ്പയർ ചെയ്യാൻ കൊടുക്കാമെന്നു അമ്മയോട് പറഞ്ഞതാണ് . അതിലുള്ള സീക്രട്ട് താൻ അറിയുമെന്ന ഭയത്തിലാവും അമ്മ തന്റെ കയ്യിൽ തന്നു
💬 Comments
View all comments