0%

Chapter Title : സുഷമയുടെ ബന്ധങ്ങൾ 4 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 582

വിട്ടില്ല .അത് ഗുണമായി . പിറ്റേന്ന് ഞായർ വൈകുന്നേരം അവർ കാണാമെന്നു പറഞ്ഞ സ്ഥലത്തു വെച്ച് കൂട്ടുകാരുമൊത്തു വിപിനെ തല്ലിച്ചതക്കുമ്പോൾ മുഖമോ അഡ്രെസോ ഒന്നും പുറത്തറിയാതെ നോക്കാൻ ശ്രദ്ധിച്ചിരുന്നു ...

പകച്ചു പോയത് വിനീതയുമൊത്തു കഴിഞ്ഞ രാത്രിയുടെ പിറ്റേന്നാണ് . വിനീതയെന്ന ശാലീന സുന്ദരിയുടെ കന്യകാത്വം നശിപ്പച്ചതിന്റെ വിഷമത്തിൽ അവരുടെ കാര്യങ്ങൾ എല്ലാം സത്യമാണോ എന്നറിയാനായി , അവരറിയാതെ പുറകെ കൂടി ... അവർ വിപിന്റെ അമ്മയും പെങ്ങളുമാണെന്ന് അറിഞ്ഞപ്പോൾ ആദ്യം സന്തോഷമാണ് വന്നത് .. പിന്നെ കമലയുമായി സംസാരിച്ചപ്പോളാണ് അവരുടെ കഥ അറിയുന്നത് .. അതെല്ലാം കൂടെയാണ് വിനീതയെ കെട്ടണമെന്ന വിചാരത്തിലെത്തി നിൽക്കുന്നത്

"''' കിച്ചു എന്താന്നാലോചിക്കുന്നത് ? ""'

"'ഒന്നുമില്ല "' കിച്ചു വിപിന്റെ നേരെ തിരിഞ്ഞു .

"' കിച്ചു ആലോചിക്കുന്നുണ്ടാവും ... വിവാഹം കഴിഞ്ഞ സ്ത്രീ ... പ്രായമായ കുട്ടികൾ ഉണ്ട് ..എന്നിട്ടും എന്നെ പോലുള്ള ഒരുത്തനോട് ചാറ്റ് ചെയ്യുക എന്നൊക്കെ ആണെങ്കിൽ അവര് പിഴയാകും എന്ന് ...അല്ലെ ? ....ഇല്ല കിച്ചൂ ..സുഷമ ഒരു മോശം പെണ്ണല്ല ...എന്നെ സംബന്ധിച്ചവർ ഒരു ദേവതയാണ് .. കിച്ചുവിനറിയാമോ ...ചുറ്റിനും ആളുകളുണ്ടെങ്കിലും തനിച്ചാവുന്ന ഒരാവസ്ഥയുണ്ട് ..ഒന്നും ആരോടും പറയാൻ പറ്റില്ല . വീട്ടിലോ ആരോടും ... അവരെ ടെൻഷൻ അക്കാനല്ലാതെ അതുപകരിക്കില്ല . അങ്ങനെയൊരവസ്ഥയിൽ എനിക്ക് വലിയ ആശ്വാസമായിരുന്നു സുഷമ . സുഷമക്കും അതേ അവസ്ഥയായിരിക്കും . നാളെയൊരുപക്ഷേ സുഷമയ്ക്ക് എല്ലാ പ്രശ്‍നങ്ങളും തീർന്നേക്കാം .. ഇപ്പോഴത്തെ ഒറ്റപ്പെട്ട അവസ്ഥക്ക് മാറ്റം വന്നേക്കാം .. അപ്പോളൊരുപക്ഷേ എന്നോട് ചാറ്റ് ചെയ്യില്ലായിരിക്കും .. പിന്നെ അവരെ കാണില്ലായിരിക്കും . അതെനിക്കറിയാം ..എന്നാലും അവരെ എനിക്കിഷ്ടമാണ് . ബഹുമാനമാണ് ..പ്രണയമാണ് ...""'

കിച്ചു ഒന്നും മിണ്ടിയില്ല .

"'' എന്റെ വിഷമങ്ങളും അവസ്ഥയുമൊക്കെ നിസാരമായിരിക്കാം മറ്റുള്ളവർക്ക് .. ഞാനതൊന്നും സുഷമയോട് പറഞ്ഞിട്ടിലധികം . നമുക്ക് ഇഷ്ടമുള്ളവരുടെ പ്രശ്‍നങ്ങളും വിഷമങ്ങളും കേൾക്കുമ്പോഴും തീർക്കുമ്പോഴും നമ്മുടെ വിഷമങ്ങൾ മറന്നു പോകും . അതെല്ലാം കഴിഞ്ഞു അവരെല്ലാം പോകുമ്പോൾ വരുന്ന ഒറ്റപ്പെടുന്ന ഒരവസ്ഥയുണ്ട് . അത് വല്ലാത്തതാണ് ...കിച്ചു ...തന്നോടിതൊക്കെ പറയുമ്പോൾ

💬 Comments

View all comments