0%

Chapter Title : സുഷമയുടെ ബന്ധങ്ങൾ 4 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.7K

ഒരു ആൺതുണ ആവശ്യമുണ്ടായേക്കാം ..അതുകൊണ്ടൊക്കെ കൂടി അമ്മ കാശിലുപരി അതാസ്വദിച്ചിട്ടുണ്ടന്ന് എനിക്ക് തോന്നുന്നു . അമ്മയുടെ മുഖം കണ്ടാൽ എനിക്കറിയാം . വിഷമങ്ങൾ ഒളിപ്പിച്ചു പിടിച്ചു അമ്മയെയാണ് എനിക്ക് ഏറ്റവും പരിചയം . ഇത് ശെരിക്കും സന്തോഷമാണ് . കിച്ചൂ "'' വിപിൻ പതിയെ പൊങ്ങിയിരിക്കാൻ ശ്രമിച്ചു . കിച്ചു അവനെ താങ്ങി .

"'' സുഷമയുമായുള്ള ചാറ്റും ബന്ധവും തുടങ്ങുന്നതിനു മുൻപെയാണെങ്കിൽ അമ്മ ഇങ്ങനെ ആയതിൽ ഞാൻ വിഷമിച്ചേനെ . ചില സാഹചര്യങ്ങളിൽ തനിച്ചാവുന്ന സ്ത്രീയുടെ വേദനകൾ എല്ലാമില്ലെങ്കിലും പലതും സുഷമയിൽ നിന്ന് ഞാൻ അറിഞ്ഞിട്ടുണ്ട് ."''

!! എന്ത് സാഹചര്യങ്ങൾ ? വെറുപ്പാണ് അമ്മയെ .. കഴിഞ്ഞ പ്രാവശ്യം നാട്ടിലേക്ക് പോരുന്നതിനു മുൻപാണ് യാധൃശ്ചികമായി അമ്മയുടെ ഫോൺ കയ്യിൽ കിട്ടിയത് . സാധാരാണ ഗാലറിയും മറ്റും ലോക്ക് ആണ് . മാത്രമല്ല അമ്മയുടെ ഫോണും കിട്ടാറില്ല . അച്ഛനോ മറ്റോ വിളിക്കുകയാണേൽ സംസാരിച്ചു തീരുന്നത് വരെ അമ്മ കൂടെ കാണും . കഴിഞ്ഞാലുടൻ ഫോൺ മേടിക്കുകയും ചെയ്യും . . അന്ന് 'അമ്മ എന്തോ ടെൻഷനിൽ ആണെന്ന് തോന്നിയിരുന്നു . പിറ്റേന്ന് തന്റെ കൂടെ വരാനിരുന്നതാണ് . അന്ന് അച്ഛൻ വിളിച്ച ശേഷം അമ്മ മൂഡോഫ് ആയിരുന്നു എന്ന്തോന്നി . അച്ഛന്റെ ഫോൺ കട്ടാക്കി പൊടുന്നനെ ബാത്റൂമിലേക്ക് പോയ അമ്മയുടെ ഫോൺ എടുത്ത് വെറുതെ നോക്കിയതാണ് . പെട്ടന്ന് ഒരു ചാറ്റ് വന്നു . ഒരു വിപിൻറെ ചാറ്റ്. എടുത്തു നോക്കിയപ്പോൾ അത് അമ്മയുടെ പ്രൊഫൈൽ ആയിരുന്നില്ല ...ഒരു സുമതിയുടെ പ്രൊഫൈൽ . പക്ഷെ

💬 Comments

View all comments