0%

Chapter Title : സുഷമയുടെ ബന്ധങ്ങൾ 4 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 585

വിട്ട് തരുന്നത് .. ലോകത്തിന്റെ ഏതു കോണിലായാലും അവൾ സന്തോഷവതിയായി ഇരിക്കുന്നുണ്ടെന്ന് എനിക്കറിഞ്ഞാൽ മതി ..അത്രയും മതിയെനിക്ക് .. അവളോട് ചാറ്റ് ചെയ്യാൻ ..അവളെ പ്രണയിക്കാൻ ഒക്കെ എനിക്കാഗ്രഹമുണ്ടെങ്കിലും അവളുടെ സന്തോഷമാണ് എനിക്കേറ്റവും വലുത് ...അത്കൊണ്ട് ..അത്കൊണ്ട് നീ അവളെ നന്നായി നോക്കണം .. "''

കിച്ചുവിന് വിപിന്റെ വിഷമം മനസ്സിലായി . അവനു വിപിനെ ഉപദ്രവിച്ചതിൽ കുറ്റബോധം തോന്നി . എന്തുവന്നാലും വിനീതെയെ കെട്ടണമെന്ന് അവൻ മനസ്സിലുറപ്പിച്ചു .

"' കിച്ചൂ ... സത്യം ചെയ്യ് . എന്റെ സുഷമയെ നോക്കുമെന്ന് "' വിപിൻ കിച്ചുവിന്റെ കയ്യിൽ അമർത്തിപ്പിടിച്ചു. കിച്ചുവിനൊന്നും വയ്യാതെയായി .

"' നീ വിനീതയെ സ്നേഹിക്കുന്നുണ്ടെങ്കിൽ ..അവളെ ആണയിട്ട് സത്യം ചെയ്യ് .. സുഷമയെ നോക്കുമെന്ന് . അവളെ വിഷമിപ്പിക്കില്ല എന്ന് ..അവളുടെ ആഗ്രഹങ്ങൾക്കും സന്തോഷത്തിനുമെതിരായി ഒന്നും ചെയ്യില്ലെന്ന് "'

കിച്ചു ഒരു നിമിഷം ആലോചിച്ചു ..എന്നിട്ട് വിപിന്റെ കയ്യിൽ മുറുകെ പിടിച്ചു .

"'സത്യം ""' വിപിന്റെ മുഖം തെളിഞ്ഞു ..

"' കിച്ചൂ ...നീയവളെ കണ്ടിട്ടുണ്ടോ? സുന്ദരിയാണവൾ ..അവളുടെ നാണം കാണണം .. നോക്കിയിരുന്നു പോകും അവളുറെ മുഖത്ത് ...പിന്നെ ... "'

"' പിന്നെ ?'''

"' പിന്നെ എന്താ ... നിന്നെപോലൊരു ചുള്ളൻ ചെക്കന് വേണ്ടതൊക്കെയുണ്ട് അവൾക്ക് ..എനിക്കതിനുള്ള ഭാഗ്യമില്ല . അവളുടെ നിഴലിന്റെ അടുത്ത് നിൽക്കുവാനുള്ള യോഗ്യത പോലും എന്നെ പോലൊരുത്തന് ഇല്ല താനും "''

"'' കിച്ചുവേട്ടാ .. പൈസയുണ്ടോ കയ്യിൽ ?''' വിനീത അങ്ങോട്ട് കയറി വന്നപ്പോളാ സംസാരം മുറിഞ്ഞു .

"' ഉണ്ട് .നീയെന്താ പോയത് പോലെ പോന്നെ "''

"' അല്പം സാധനങ്ങൾ ഒക്കെ വാങ്ങാനുണ്ടായിരുന്നു .പൈസ അല്പം കുറവുണ്ട്. .ഇതാ ലിസ്റ്റ് ..കിച്ചുവേട്ടൻ ഇതൊന്നു വാങ്ങി വീട്ടിൽ കൊടുക്കുമോ ? ഈ പൈസ പിടിച്ചോ ""' വിനീത ലിസ്റ്റും അവളുടെ കയ്യിലുണ്ടായിരുന്ന പൈസയും അവനു നേരെ നീട്ടി

"' അത് നീ വെച്ചോ .. ഈ പൈസ കൊണ്ട് സാധനം വാങ്ങി വീട്ടിൽ പൊക്കോ ""' കിച്ചു ജീൻസിന്റെ പോക്കറ്റിൽ

💬 Comments

View all comments