Chapter Title : സുഷമയുടെ ബന്ധങ്ങൾ 4 [മന്ദന് രാജാ]
വീട്ടിലെ മാമിയുമായി ബന്ധമുണ്ടായിരുന്നു . നമ്മുടെ കമലയുടെ നാത്തൂൻ .. അവർ തമ്മിൽ ഒന്നിക്കില്ല എന്നറിയാമെങ്കിലും അവനും അവർക്കും ഭയങ്കര ഇഷ്ടമായിരുന്നു .അവർ അവരുടേതായ നിമിഷങ്ങളിൽ തങ്ങളുടെ ആഗ്രഹങ്ങളും ഒക്കെ പരസ്പരം പങ്കുവെച്ചിരുന്നു ...പറഞ്ഞിരുന്നു... . ഞങ്ങളാരും അവരുടെ ഇഷ്ടത്തെ മാനിച്ചു മാമിയുടെ അടുത്തു പോലും പോയിട്ടില്ല .. ഷാനു ഞങ്ങടെ കൂടെ വേറെ എവിടെയും വന്നിട്ടുമില്ല . ഒരിക്കൽ കമലയുമായി അവൻ കൂടി. മാമിയും കമലയുമായി നല്ല ബന്ധത്തിൽ ആണിപ്പോൾ എന്നത് കൊണ്ട് തന്നെ മാമി അറിയുമെന്ന് കരുതിയാണ് അവൻ അത് ചെയ്തത് . പറയണമെന്നും അവൻ പറഞ്ഞിരുന്നു . പക്ഷെ മാമിയറിഞ്ഞപ്പോൾ അത് സഹിച്ചില്ല .. മാമിയെ കുറ്റം പറയാൻ പറ്റില്ല . തന്റെ പുരുഷൻ ആരോടെങ്കിലും ഒത്തു നിൽക്കുന്നത് കണ്ടാൽ ആരും സഹിക്കില്ല ..അത് തന്റെ കെട്ടിയോൻ ആണെങ്കിലും കാമുകൻ ആണെങ്കിലും .. അവനോടിപ്പോൾ അവർ സംസാരിക്കുന്നില്ല . അവന്റെ കണ്മുന്നിൽ അവർ നടക്കുമ്പോൾ അവനെന്തു വേദനയുണ്ടെന്ന് ആർക്കുമറിയില്ല . ഷാനുവിന് മാമിയായിരുന്നു എല്ലാം, അവരുടെ സന്തോഷമായിരുന്നു അവന് വലുത് . "''
"' ശെരിയായിരിക്കാം കിച്ചുവേട്ടാ ..പക്ഷെ ഞാൻ ഒന്നേ ആവശ്യപ്പെടുന്നുള്ളു ... ഞങ്ങടെ ജീവിതം തന്നെ കിച്ചുവേട്ടന്റെ ദാനമാണ് ..അതിനുള്ള പ്രത്യുപകാരം എന്ന് കരുതണ്ട .. അമ്മക്ക് വേണ്ടിയാണ് .. ഇനിയൊരിക്കലും 'അമ്മ ആരുടെയും മുന്നിൽ തുണിയഴിക്കില്ല . നമ്മുടെ വിവാഹം കഴിയും വരെ എങ്കിലും പ്ലീസ് . അത്രയും നാൾ എങ്കിലും. മറ്റൊരു കല്യാണത്തിനു മുതിരാതെ .. മറ്റൊരാളെ തേടി പോകാതെ നല്ല രീതിയിൽ ഇത് വരെ ജീവിച്ച
💬 Comments
View all comments