0%

Chapter Title : സുഷമയുടെ ബന്ധങ്ങൾ 4 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.7K

എന്റെ അമ്മക്ക് ..അമ്മക്ക് എനിക്ക് കൊടുക്കാൻ പറ്റുന്ന സ്നേഹമാണ് അത് .. . . പ്ലീസ് ...കിച്ചുവേട്ടാ "' വിനീതയുടെ ശബ്ദത്തിലെ നിശ്ചയദാർഢ്യം കിച്ചു തിരിച്ചറിഞ്ഞപ്പോൾ അവൻ ഒന്നാലോചിച്ചു .

"' ഹമ് ..ശെരി വിനീ ... പക്ഷെ .. ഇത് കൊണ്ട് നീയെനിക്ക് നഷ്ടപ്പെടാൻ പാടില്ല "'

"' ഞാനോ .. എന്റെ കിച്ചുവേട്ടാ ഇങ്ങനെയൊന്നും പറയല്ലേ .. എനിക്കെല്ലാം എന്റെ കിച്ചുവേട്ടൻ അല്ലെ "''

''ഒരു കാര്യം കൂടി വിനീ ...."'

"' ഹ്മ്മ് ..പറയ് കിച്ചുവേട്ടാ ""'

"'' ആരാണ് എന്താണെന്നൊന്നും എന്നോട് ചോദിക്കരുത് ... ഒരാളെ കൂടി നിന്റെ അനുവാദത്തോടെ ഞാൻ .."' കിച്ചു വിപിന് കൊടുത്ത വാക്ക് ഓർമ വന്നു .

"' കിച്ചുവേട്ടന് ആരെ വേണേലും ...""'

"' വിനീ .. നിന്നോട് ഞാൻ പറയും . പക്ഷെ നീ അത് അക്സപ്റ് ചെയ്യുമോ എന്നറിയില്ല ...അതിന്റെ കാരണം ഞാൻ അന്ന് പറയാം ... ആ ഒരാളെ മാത്രം "' സുഷമയുടെ ഓർമയിൽ അവൻ പറഞ്ഞു നിർത്തി ..

"' സാരോല്ല കിച്ചുവേട്ടാ ... എന്നോട് പറയുമെന്ന് പറഞ്ഞല്ലോ ..അത്രയും ഞാൻ കിച്ചുവേട്ടന്റെ മനസ്സിലുണ്ടന്നല്ലേ അതിനർത്ഥം ... അമ്മയേന്തിയെ കിച്ചുവേട്ടാ ?'''

"' കുളിക്കാൻ കയറി .."''

"'ഹ്മ്മ്മ് ..ഞാൻ വെക്കുവാണേ ... അതേയ് .. അമ്മക്ക് പുറമൊക്കെ ഒന്ന് തേച്ചുകൊടുക്കന്നേ .. ആ വാതിലിലൊന്ന് തള്ളിയാൽ മതി അത് തുറക്കും .. ഹഹഹ "' കിലുകിലാന്ന് ചിരിച്ചു കൊണ്ട് വിനീത ഫോൺ കട്ടാക്കി ..

അവൻ എന്തോ

💬 Comments

View all comments