0%

Chapter Title : സുഷമയുടെ ബന്ധങ്ങൾ 5 [മന്ദന്‍ രാജാ] [The End]

Author : Mandhan Raja Read All Parts 2.6K

തുടക്കലുകൾ. മുഖത്തു മാറി മാറി വരുന്ന ദേഷ്യവും സങ്കടവും നിസഹായവസ്ഥയും ഒക്കെ. ഒരുപക്ഷേ അച്ഛനോടുള്ള ബഹുമാനവും സ്നേഹവും മക്കൾക്ക് കുറയരുതെന്നുള്ള കാഴ്ചപ്പാടിലാവും അമ്മ മകനെന്ന ബന്ധം മാറിയിട്ടും തന്നോടതിനെ പറ്റിയൊന്നും പറയാത്തത്.

ചിലപ്പോൾ അമ്മ ...അമ്മക്കിപ്പോൾ തന്നിൽ നിന്നും കിട്ടുന്ന സ്നേഹവും സുഖങ്ങളുമൊക്കെ നഷ്ടപ്പെടുമോയെന്നുള്ള ചിന്തയിൽ അമ്മ നുണ പറഞ്ഞതാവുമോ ? ഒരു വിവാഹം കഴിഞ്ഞാൽ അല്ലെങ്കിൽ മറ്റൊരു പെണ്ണിന്റെ കൂടെ താൻ ...അമ്മക്കിപ്പോൾ കിട്ടുന്ന സുഖങ്ങളൊക്കെ പങ്കുവെക്കപ്പെടുമോയെന്നുള്ള പേടിയിൽ 'അമ്മ തന്നെ ?? .... ഹേയ് ..അതുണ്ടാവില്ല ഒരിക്കലും ... ലജിച്ചേച്ചിയെ കളിയ്ക്കാൻ നിർബന്ധിച്ചത് തന്നെ അമ്മയാണ് .. അമ്മയെ തഴഞ്ഞാരും വേണ്ട .. പക്ഷെ വിനി ...അവൾ ..അവൾ പാവമാണ് ..

കിച്ചുവിനാകെ കൺഫ്യുഷൻ ആയി . അവൻ സ്റ്റിയറിങ്ങിൽ തല വെച്ച് കിടന്നു . ഫോൺ ബെല്ലടിച്ചപ്പോഴാണ് അവൻ മയക്കം വിട്ടുണർന്നത് .

സുഷമ കോളിംഗ് ...

"'ഹാ ...അമ്മെ ..."'

"' കിച്ചൂ ..നീ നീയിതെവിടെയാ ? നിനക്കെന്നാ പറ്റി ? സ്വരമെല്ലാം അടച്ചിരിക്കുന്നല്ലോ ? പനിയുണ്ടോ ? അതോ തലവേദന ?""' അവന്റെ സ്വരത്തിലെ മാറ്റം അറിഞ്ഞതും സുഷമയുടെ വാക്കുകളിൽ മകനിലുള്ള വാത്സല്യവും ഉത്കണ്ഠയും കലർന്നിരുന്നു .

"'ഒന്നുമില്ലമ്മേ ...ഞാൻ ചുമ്മാ ..പുറത്തൊന്ന് .."""

"' ജിതിൻ എവിടെ ? ""'

"'ജിതിനും തമ്പാനും വീട്ടിലുണ്ട് ""

"' വെള്ളമടിയാവും അല്ലെ ..നീയെന്താ കൂടിയില്ലേ അവരുടെ കൂടെ ..എടാ ....നീ വീട്ടിൽ പോ .. അധികം കഴിക്കണ്ട കേട്ടോ .. ഒന്നോ രണ്ടോ കഴിച്ചിട്ട് ആഹാരവും കഴിച്ചെന്നെ വിളിക്ക് ...

💬 Comments

View all comments