Chapter Title : സുസ്മിതം [Lingesh]
കാര്യമൊക്കെ കൂട്ടുകാരോട് പങ്കുവെക്കുവാൻ പോലും എനിക്ക് ധൈര്യമില്ലായിരുന്നു. ഇതൊന്നും വിശ്വസിക്കാതെ അവരെന്നെ കളിയാക്കുമോ എന്ന അനാവശ്യ ചിന്ത മൂലമായിരുന്നിരിക്കാം അത്.
ആ ഇടയ്ക്കാണ്, വിരസതയും അപകർഷതാബോധവും നിറഞ്ഞു തുളുമ്പി നിന്ന എന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായ ആ സംഭവം എത്തുന്നത്. മറ്റൊന്നുമല്ല എൻറെ വീടിൻറെ തൊട്ടപ്പുറത്തുള്ള രവിചന്ദ്രൻ ചേട്ടൻ ഒരു വിവാഹം കഴിച്ചു. ഈ രവിച്ചന്ദ്രനെ എനിക്ക് വലിയ മതിപ്പൊന്നുമില്ല. അയാൾ ദുബായിലാണ്. അതിന്റെ പത്രാസ് കാണിക്കുന്നതല്ല പ്രശ്നം. ലീവിന് വരുമ്പോഴൊക്കെ, അയൽക്കാർ ഒത്തുകൂടുന്ന വേദികളിൽ വച്ച് എന്നെപ്പോലുള്ള പാവം പയ്യന്മാരെ പരിഹസിച്ചു രസിക്കുന്നതാണ് അയാളുടെ ഒരു പ്രധാന വിനോദം. അയാൾക്കെന്നെ പണ്ടേ പുച്ഛം ആയിരുന്നു.
അതുകൊണ്ടുതന്നെ അയാളുടെ കല്യാണത്തിന് ഞാൻ പോയില്ല. കല്യാണം കഴിഞ്ഞാണ് ഞാനറിയുന്നത് അതൊരു വലിയ സംഭവമായിരുന്നു എന്ന്. മറ്റൊന്നുമല്ല, അയാളുടെ ഭാര്യ അതീവ സുന്ദരി ആണത്രേ. പേര് സ്മിത.
“എന്തൊരു സുന്ദരിയാ. സ്വർണ്ണം പോലൊരു പെണ്ണ്! അധികം ചിരിക്കത്തൊന്നുമില്ല കേട്ടോ. പക്ഷേ പാവമാണെന്ന് തോന്നുന്നു” അമ്മ വീട്ടിൽ വേലയ്ക്ക് വരുന്ന ചേച്ചിയോട് പറയുന്നത് കേട്ടാണ് ഞാൻ ആദ്യമായി സ്മിതയെപ്പറ്റി മനസ്സിലാക്കുന്നത്. ജംഗ്ഷനിൽ ചെറുപ്പക്കാർക്കിടയിൽ രവിചന്ദ്രന്റെ ഭാര്യ ഒരു സംസാരവിഷയമായി മാറിയിട്ടുണ്ട്.
ഇത്രയും സുന്ദരിയായ ഒരു പെണ്ണ് നാട്ടിൽ വന്നിട്ടും ഒന്നു നേരിൽ കാണാൻ കഴിഞ്ഞില്ലല്ലോ എന്നൊരു വിഷമം എനിക്കും തോന്നി തോന്നിത്തുടങ്ങിയിരിക്കുന്നു. ഒന്ന് രണ്ട് തവണ കാണുവാൻ ശ്രമിച്ചെങ്കിലും അവസരം വന്നില്ല.
“എടാ നിൻറെ വീടിനടുത്തുള്ള ആ ഗൾഫുകാരൻറ്റെ ഭാര്യ ഒരു ഒന്നൊന്നര ചരക്കാണല്ലോ. ഭാഗ്യവാനെ…..” എൻറെ വീടിനടുത്ത് നിന്നും കോളേജിൽ പഠിക്കുന്ന സനീഷും ഹരിയും പറഞ്ഞതാണിത്. ശെടാ, വീട്ടിനടുത്ത് ഇങ്ങനെയൊരു കഥാപാത്രം
💬 Comments
View all comments