0%

Chapter Title : സുതാര്യമായ തടവറ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

നടന്നു.

അവൾ അവിടെ കണ്ട കാഴ്ച അവളെ സ്തംഭിപ്പിച്ചു കളഞ്ഞു.

ജാലകപ്പടിയിൽ ഒരു ചെറിയ കടലാസ് ചുരുളും അതിനു മുകളിൽ ഒരു പിച്ചകപ്പൂവും ഇരിക്കുന്നു.

വിറയ്ക്കുന്ന കൈകളോടെ അവൾ ആ കത്ത് തുറന്നു. അതിൽ പെൻസിൽ കൊണ്ട് വരച്ച ഒരു ചെറിയ സ്കെച്ച് ഉണ്ടായിരുന്നു.

​നിലാവെളിച്ചത്തിൽ നതാഷ ബെഡിൽ കിടക്കുന്ന ആ ദൃശ്യം സാം തന്റെ ഓർമ്മയിൽ നിന്നും വരച്ചതാണ്.

അവളുടെ കൊഴുത്ത മേനിയുടെ വശ്യതയും ആ രാത്രിയിലെ അവളുടെ ഭാവവും അതിൽ കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. താഴെ സാം ഇങ്ങനെ കുറിച്ചു:

​"പകുതിയായ കാൻവാസിൽ നിറങ്ങൾ നിറഞ്ഞു തുടങ്ങിയിരിക്കുന്നു നതാഷാ.

മാത്യുവിന് നൽകാൻ കഴിയാത്ത ആ സ്വർഗ്ഗത്തിന്റെ താക്കോൽ ഇപ്പോൾ നിന്റെ ഉള്ളിലുണ്ട്. ഇന്ന് രാത്രി ഞാൻ കാത്തിരിക്കും... നിന്റെ ആ വലിയ ഗ്ലാസ് വീടിന്റെ നിശബ്ദത എനിക്ക് വേണം.കൂടെ വരണം.....!!"

​നതാഷ ആ ചിത്രം തന്റെ നെഞ്ചോട് ചേർത്തു.

മാത്യു ബാത്ത്റൂമിൽ നിന്നും ഇറങ്ങി വരുമ്പോൾ നതാഷ ആ ചിത്രം തന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചു.

അവൾ കണ്ണാടിയിൽ നോക്കി. അവളുടെ കണ്ണുകളിൽ ഇപ്പോൾ ഭയമല്ല, മറിച്ച് സാമിനോടുള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു ഉണ്ടായിരുന്നത്.

സമയം എട്ടര യോട് അടുക്കുന്നു...മാത്യു ഹോസ്പിറ്റലിലേക്ക് പുറപ്പെടാൻ നോക്കുകയാണ്... നതാഷ അടുക്കളയിലും...

മാത്യു: "നതാഷാ, ഇന്നലെ രാത്രി നമ്മുടെ വീടിന്റെ പരിസരത്ത് ആരോ വന്നിരുന്നോ?!!!

ജനലുകൾ ശരിക്കും ലോക്ക് ചെയ്തിരുന്നോ നീ?

രാവിലെ ഞാൻ നോക്കിയപ്പോൾ ലിവിംഗ് റൂമിലെ ആ വലിയ ഗ്ലാസ് വിൻഡോയുടെ ലോക്ക് തുറന്നു കിടക്കുകയായിരുന്നു.

പിന്നെ പൂന്തോട്ടത്തിലെ ചെടികൾ ആരോ ചവിട്ടി മെതിച്ചതുപോലെ...!!!"

​നതാഷയുടെ നെഞ്ചിടിപ്പ് നിലച്ചു.

💬 Comments

View all comments