Chapter Title : സുതാര്യമായ തടവറ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
അവൾ കയ്യിലിരുന്ന കാപ്പി കപ്പിൽ മുറുകെ പിടിച്ചു.
നതാഷ: "അത്... അത് കാറ്റത്ത് ലോക്ക് വീഴാത്തതാവും മാത്യു. നിങ്ങൾ വെറുതെ ഓരോന്ന് ചിന്തിക്കാതെ."
മാത്യു: "ആകാം. പക്ഷേ എനിക്ക് എന്തോ ഒരു അപരിചിതത്വം തോന്നുന്നു. ആ വീട്ടിൽ നമ്മൾ രണ്ടുപേരും മാത്രമാണല്ലോ. എങ്കിലും...ആ... അത് വിട്....!!!
ഇന്നലെ രാത്രി നന്നായ് ഉറങ്ങാൻ പറ്റി... ചിലപ്പോ ഈ ക്ലൈമറ്റിന്റെ ആവാം... മഴയല്ലേ....!!"
മാത്യു അവളെ ഒന്ന് നോക്കി മുന്നോട്ട് നടന്നു. നതാഷയുടെ ഉള്ളിൽ ഒരു കടൽ ഇരമ്പുകയായിരുന്നു. മാത്യു അറിയുന്നതിനേക്കാൾ വലിയൊരു വിപത്തിലേക്കാണ് താൻ പോകുന്നതെന്ന് അവൾക്കറിയാം, പക്ഷേ സാമിന്റെ ആ ഉരുക്കുപോലെയുള്ള കൈകളുടെ സ്പർശനത്തിനായി അവളുടെ ഉടൽ വീണ്ടും ദാഹിച്ചു തുടങ്ങി.
(തുടരും)...
💬 Comments
View all comments