Chapter Title : സുതാര്യമായ തടവറ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
പരിഹസിക്കുന്നതുപോലെ തോന്നി.
പുറത്ത് പക്ഷികളുടെ ചിലയ്ക്കൽ കേട്ടു തുടങ്ങി. ഒരു പുതിയ പ്രഭാതം പിറക്കുകയാണ്, പക്ഷേ നതാഷയുടെ ജീവിതത്തിൽ ഇരുട്ട് പടർന്നു തുടങ്ങിയിരുന്നു.
വക്കച്ചന്റെ ഫോണിലെ വീഡിയോയും, മാത്യുവിന്റെ അചഞ്ചലമായ വിശ്വാസവും—ഇതിനിടയിൽ നതാഷയുടെ
'സുതാര്യമായ തടവറ 'തകരാൻ തുടങ്ങുകയായിരുന്നു.
(തുടരും. )
💬 Comments
View all comments