Chapter Title : സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
നമുക്ക് കിട്ടിയ ഈ സമാധാനം നാളെ ഉണ്ടാവില്ല നതാഷാ. ഞാൻ നാളെ ആകെ ബിസിയാകും...."
നതാഷ: (പതറാതെ) "ശരിയാണ് മാത്യു... നാളെ എനിക്കും തിരക്കായിരിക്കും. ലില്ലി നേരത്തെ വിളിച്ചിരുന്നു. ഇന്നത്തെ പെൻഡിംഗ് പേഷ്യന്റ്സ് എല്ലാം നാളത്തേക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോൾ ഇനി അടുത്ത കാലത്തൊന്നും ഇന്നത്തെ പോലെ ഒരു ഫ്രീ ഡേ നമുക്ക് കിട്ടാൻ ചാൻസ് ഇല്ല."
നതാഷയുടെ വാക്കുകൾ കേട്ട് മാത്യു ഉറക്കെ ചിരിച്ചു.
"നമ്മൾ ഡോക്ടർമാരുടെ അവസ്ഥ ഇതാണ് നതാഷാ... തിരക്കുകൾക്കിടയിൽ ജീവിക്കാനാണ് നമ്മുടെ വിധി.!!"
മാത്യു പതുക്കെ എഴുന്നേറ്റ് നതാഷയുടെ പിന്നിലൂടെ വന്ന് അവളുടെ തോളുകളിൽ കൈകൾ വെച്ചു.
അവന്റെ സ്പർശനം വല്ലാതെ അടുത്തായിരുന്നു. അവൻ അവളുടെ കഴുത്തിനോട് ചേർന്ന് പതിയെ മന്ത്രിച്ചു.
മാത്യു: "നാളെ നമ്മൾ രണ്ടുപേരും ബിസിയാകില്ലേ... എന്നാൽ പിന്നെ ഇന്ന് രാത്രി നമുക്കൊന്ന് ആഘോഷിച്ചാലോ?കുറെ കാലം ആയില്ലേ..? ഐ മിസ്സ് യു നതാഷാ...!!"
നതാഷയുടെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞുപോയി.മാത്യുവിന്റെ ആഗ്രഹം അവൾക്ക് മനസ്സിലായി.
പക്ഷേ അവളുടെ ഉടൽ നിറയെ സാമിന്റെ വന്യമായ സ്നേഹത്തിന്റെ അടയാളങ്ങളായിരുന്നു.
കഴുത്തിലെ ആ ചുവന്ന പാടുകളും, മാറിടത്തിലെ നീറ്റലും..
. മാത്യു തന്റെ വസ്ത്രങ്ങൾ മാറ്റിയാൽ ആ നിമിഷം എല്ലാം വെളിച്ചത്താകും. അവളുടെ ഹൃദയം വേഗത്തിൽ ഇടിക്കാൻ തുടങ്ങി.
നതാഷ: (ഒഴിഞ്ഞുമാറിക്കൊണ്ട്) "മാത്യു... അത്... നാളെ നമുക്ക് വലിയ തിരക്കുള്ളതല്ലേ? നിങ്ങൾ ആ സർജറിയെക്കുറിച്ച് ആലോചിക്കൂ. ഇന്ന് രാത്രി നല്ലവണ്ണം ഉറങ്ങിയാലേ നാളെ കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റൂ. നമുക്ക് മറ്റൊരു ദിവസം ആകാമെന്നു വെച്ചാലോ....."
മാത്യു ആദ്യം ഒന്ന് നിരാശനായെങ്കിലും
💬 Comments
View all comments