Chapter Title : സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ഉടനെ തന്നെ അവൻ സ്വയം നിയന്ത്രിച്ചു.
"നീ പറഞ്ഞത് ശരിയാണ്. ആ സർജറി അല്പം കോംപ്ലിക്കേറ്റഡ് ആണ്. ഉറക്കം അത്യാവശ്യമാണ്.നാളെ രാത്രി ചിലപ്പോൾ ഉറങ്ങാൻ പറ്റിയെന്നു വരില്ല.."
അവർ രണ്ടുപേരും ചേർന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിക്കാൻ തുടങ്ങി.
മാത്യു ഓരോ ഉരുളയും സ്നേഹത്തോടെ അവൾക്ക് നൽകുന്നുണ്ടായിരുന്നു.
ആ ഭക്ഷണം നതാഷയുടെ തൊണ്ടയിൽ കുരുങ്ങുന്നത് പോലെ അവൾക്ക് തോന്നി.
മാത്യുവിന്റെ ഈ നിഷ്കളങ്കമായ സ്നേഹം താൻ അർഹിക്കുന്നുണ്ടോ എന്ന് അവൾ ആലോചിച്ചു.
മറുവശത്ത്, തന്റെ മെസ്സേജ് കണ്ട സാം ഇപ്പോൾ എന്ത് ചിന്തിക്കുന്നുണ്ടാകും എന്ന ആധി അവളെ തളർത്തി.
മാത്യുവിനോടൊപ്പം ഇരിക്കുമ്പോഴും അവളുടെ ഉടലിലെ ഓരോ കോശവും സാമിന്റെ ആ വന്യമായ സ്പർശനത്തിനായി ദഹിക്കുന്നുണ്ടായിരുന്നു.
രാത്രിയുടെ നിശബ്ദതയിൽ, മാത്യു അപ്പുറത്ത് ഉറങ്ങുമ്പോൾ അവൾ സാമിന്റെ ആ ഏറോട്ടിക് സ്കെച്ചിലേക്ക് വീണ്ടും വീണ്ടും നോക്കിക്കൊണ്ടിരുന്നു...
അന്ന് രാത്രി മാത്യുവിനോടൊപ്പം സമയം ചിലവഴിക്കാൻ വേണ്ടി നതാഷ ഇന്ന് തന്റെ സ്ഥിരം രാത്രി റേഡിയോ ഷോ ക്യാൻസൽ ചെയ്തിരുന്നു.
വീടിനുള്ളിൽ മാത്യുവിന്റെ കരുതൽ ആസ്വദിക്കുമ്പോഴും, തന്റെ കരിയറിലെ ഏറ്റവും വലിയ ഭീഷണി പുറത്ത് തന്നെ കാത്തിരിക്കുന്നത് അവൾ അറിഞ്ഞില്ല.
ആ രാത്രി റേഡിയോ സ്റ്റേഷന് പുറത്തു സ്റ്റേഷന്റെ സെക്യൂരിറ്റി ക്യാബിനിൽ ഇരുന്ന് വക്കച്ചൻ അക്ഷമനായി പുറത്തേക്ക് നോക്കുകയായിരുന്നു.
ഓരോ വണ്ടി വരുമ്പോഴും അവൻ എഴുന്നേറ്റ് നോക്കും....അതിൽ നതാഷ ഡോക്ടർ ഉണ്ടോ എന്ന്. പക്ഷേ സമയം കടന്നുപോയിട്ടും അവൾ വന്നില്ല.
വക്കച്ചൻ: (മനസ്സിൽ) "ഇന്ന് ഡോക്ടർ വന്നില്ലേ? പാവം മാത്യു സാറിനെ സോപ്പിട്ടു വീട്ടിൽ ഇരിക്കുകയാവും. സാരമില്ല...
എത്രനാൾ ഒളിച്ചിരിക്കും? എന്റെ കൈയ്യിലുള്ള
💬 Comments
View all comments