Chapter Title : സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
നോക്കി.
സാം: "ദൂരെയോ?!!
അകന്നു നിൽക്കണമെന്നോ?!!
ഡോക്ടറുടെ ഉപദേശം കൊള്ളാം.!!
പക്ഷേ, ആ ഇരുട്ടിലെ സുഖം അറിഞ്ഞവൾക്ക് ഇനി വെളിച്ചത്തിൽ ജീവിക്കാൻ കഴിയില്ലെന്ന് ഡോക്ടർക്ക് അറിയില്ലേ? എന്റെ ചികിത്സ ഞാൻ തന്നെ നിശ്ചയിച്ചോളാം. ഡോക്ടറുടെ ഈ ഉപദേശത്തിന് നന്ദി.!!!"
സാം തിരിഞ്ഞു നടന്നു. ലില്ലി അവനെ യാത്രയാക്കാൻ വാതിൽ വരെ പോയി.
ലില്ലി:(സാമിനോട്)സാം അല്പസമയം പുറത്ത് വെയിറ്റ് ചെയ്യൂ... ഞാൻ മാഡത്തോട് ഒന്ന് സംസാരിക്കട്ടെ... "
സാം കേബിനിനു പുറത്തേക്ക് പോയിക്കഴിഞ്ഞപ്പോൾ ലില്ലി നതാഷയുടെ അടുത്തേക്ക് വന്നു.
ലില്ലി: "ഡോക്ടർ എന്തിനാ അയാളോട് അത്ര ചൂടായത്? പാവം... അയാൾക്ക് അയാളുടെ പാർട്ണറെ അത്രയ്ക്ക് ഇഷ്ടമായതുകൊണ്ടല്ലേ ഇതൊക്കെ പറയുന്നത്."
നതാഷ ഒന്നും മിണ്ടിയില്ല. അവളുടെ ഉള്ളിൽ സാം നൽകിയ മുന്നറിയിപ്പ് മുഴങ്ങുന്നുണ്ടായിരുന്നു.
ഒരുപക്ഷെ സാം ദേഷ്യപ്പെട്ടു പോയ് തന്റെ ഭർത്താവ് മാത്യുവിനോട് എല്ലാം തുറന്ന് പറയുമോ എന്ന ഭയം അവളിൽ ഉണ്ടായിരുന്നു..
ലില്ലി: "ദൈവമേ... ഡോക്ടർ!
അയാൾ എന്ത് ഹോട്ട് ആണ്!
അയാളുടെ ആ ആഗ്രഹങ്ങൾ കേട്ട് എനിക്ക് ശരിക്കും ഒരു വിറയൽ വന്നു. അയാളെപ്പോലെ ഒരാൾക്ക് തന്റെ പാർട്ണറെ സുഖിപ്പിക്കാൻ നന്നായി അറിയുമായിരിക്കും."
നതാഷ ഒന്നും മിണ്ടാതെ തന്റെ ഇരിപ്പിടത്തിലേക്ക് തളർന്നു വീണു.
ലില്ലിയുടെ ഉള്ളിൽ സാമിനോടുള്ള ആഗ്രഹം വളരുന്നത് അവൾ ഭീതിയോടെ കണ്ടു.
സാം ഒരേസമയം തന്നെ ഭീഷണിപ്പെടുത്തുകയും, മറ്റൊരുവളെ വശീകരിക്കുകയും ചെയ്യുന്നു.
തന്റെ ക്ലിനിക്കിൽ വെച്ച് തന്നെ സാം തന്റെ ജീവിതത്തെ പിച്ചിച്ചീന്തുകയാണെന്ന് അവൾ തിരിച്ചറിഞ്ഞു.
അതേസമയം സാമിന്റെ വന്യമായ വാക്കുകൾ ലില്ലിയുടെ അടിവയറ്റിൽ ഒരു മഞ്ഞുതുള്ളി വീണതുപോലെയുള്ള തണുപ്പും പിന്നാലെ ഒരു ചൂടും
💬 Comments
View all comments