Chapter Title : സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ജോലികൾ യന്ത്രം പോലെ ചെയ്തുകൊണ്ടിരുന്നു.
നതാഷയുടെ ശകാരം ലില്ലിക്ക് വലിയ വിഷമുണ്ടാക്കിയെങ്കിലും, ആ ചെക്കപ്പ് റൂമിൽ വെച്ച് സാം തനിക്ക് നൽകിയ വന്യമായ സുഖം ലില്ലിയുടെ മനസ്സിൽ മായാതെ നിന്നു.
ഇടയ്ക്കിടെ തന്റെ അടിവയറ്റിൽ അനുഭവപ്പെടുന്ന ആ തരിപ്പും സാമിന്റെ കൈകളുടെ സ്പർശനവും ഓർക്കുമ്പോൾ ലില്ലിക്ക് നതാഷയുടെ ദേഷ്യം ഒന്നുമല്ലെന്ന് തോന്നി.
നതാഷയാകട്ടെ, തന്റെ പ്രൊഫഷണൽ ലോകത്ത് വല്ലാത്തൊരു ശൂന്യത അനുഭവിച്ചു. മനസ്സ് നിറയെ സാമിനോടുള്ള വെറുപ്പും മാത്യുവിനോടുള്ള കുറ്റബോധവും മാത്രമായിരുന്നു.
അങ്ങനെ സമയം അഞ്ചര കഴിഞ്ഞു. നതാഷ തന്റെ ബാഗുമെടുത്ത് ഹോസ്പിറ്റലിൽ നിന്നും ഇറങ്ങാൻ ഒരുങ്ങി.
ലില്ലി പുറത്ത് തല താഴ്ത്തി നിൽക്കുന്നത് കണ്ടിട്ടും അവൾ ശ്രദ്ധിക്കാതെ പാർക്കിംഗിലേക്ക് നടന്നു.
വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്യാൻ ഒരുങ്ങിയപ്പോഴാണ് അവളുടെ ഫോൺ ശബ്ദിച്ചത്.
പരിചയമില്ലാത്ത ഒരു നമ്പറായിരുന്നു അത്. സാം ആയിരിക്കുമെന്ന് കരുതി അവൾ ആദ്യം ഫോൺ എടുക്കാൻ മടിച്ചെങ്കിലും, അത് കട്ട് ആവാതെ ബെൽ അടിച്ചു കൊണ്ടേയിരുന്നു.
ഒടുവിൽ അവൾ കോൾ അറ്റൻഡ് ചെയ്തു.
നതാഷ: "ഹലോ?"
മറുഭാഗത്ത് അല്പനേരം നിശബ്ദതയായിരുന്നു.
പിന്നീട് പരുക്കനായ, വെറുപ്പ് തോന്നിപ്പിക്കുന്ന ഒരു ചിരി കേട്ടു. അത് സാമിന്റേതല്ലെന്ന് നതാഷയ്ക്ക് പെട്ടെന്ന് മനസ്സിലായി.
അജ്ഞാതൻ (വക്കച്ചൻ): "എന്താ ഡോക്ടറേ... അപ്പോയിന്റ്മെന്റ് ഇല്ലാതെ വിളിച്ചതിൽ വിഷമമായോ? എനിക്ക് നിങ്ങളെ ഒന്ന് കാണണമല്ലോ.."
നതാഷ: (ഭയത്തോടെ) "ആരാണ് നിങ്ങൾ? എന്തിനാണ് എന്നെ വിളിക്കുന്നത്?"
വക്കച്ചൻ: "ഞാൻ ആരാണെന്നതിൽ കാര്യമില്ല ഡോക്ടറേ...
പക്ഷേ ഡോക്ടറുടെ കയ്യിലില്ലാത്ത ചില കൗതുകകരമായ കാഴ്ചകൾ എന്റെ കയ്യിലുണ്ട്.
ഇന്നലെ പുലർച്ചെ ആ റേഡിയോ സ്റ്റേഷനിലേക്ക് കയറുന്ന ഇടവഴിയിൽ ആ
💬 Comments
View all comments