0%

Chapter Title : സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ചെറുപ്പക്കാരന്റെ കൂടെ നിങ്ങൾ കാറു നിർത്തി പുറത്ത് നിന്ന് ചെയ്ത ആ സർക്കസ്സുകൾ ഉണ്ടല്ലോ... അത് ആരെങ്കിലും കണ്ടാലോ എന്ന് ആലോചിച്ചിട്ടുണ്ടോ?"

​നതാഷയുടെ നെഞ്ചിടിപ്പ് ഒരു നിമിഷം നിലച്ചുപോയി.

​വക്കച്ചൻ: "ഞാൻ വീഡിയോ എടുത്തിട്ടുണ്ട് നാതാഷാ ഡോക്ടറേ...!!

ആ വീഡിയോ വല്ലാതെ ഹോട്ട് ആണ് ഡോക്ടറേ..എന്തായിരുന്നു രണ്ടുപേരുടെയും ഉമ്മം വെച്ചുള്ള പെർഫോമൻസ് ഒക്കെ....!!

അപാരം തന്നെ... മാത്യു സാർ ഇത് കണ്ടാൽ പുള്ളിക്കാരന്റെ സർജറി ഒക്കെ പിന്നെ ഹോസ്പിറ്റലിൽ അല്ല, സ്വന്തം വീട്ടിലാക്കേണ്ടി വരും. പിന്നെ റേഡിയോയിൽ ഉപദേശം കൊടുക്കുന്ന ആ സ്വരത്തിന്റെ ഉടമയുടെ ശരിക്കുമുള്ള മുഖം നാട്ടുകാർ കൂടി കണ്ടാൽ എങ്ങനെയുണ്ടാകും!!?"

അവളുടെ മുഖം വിളറി വെളുത്തു. ആ വീഡിയോ! ഇന്നലെ പുലർച്ചെ സാം അല്ലാതെ മറ്റൊരാൾ കൂടി അവിടെ ഉണ്ടായിരുന്നു എന്ന സത്യം അവൾ മനസ്സിലാക്കി..

താനും സാമും ചേർന്ന് ആ ഇടവഴിയിൽ പ്രണയിച്ചത്,അത് മറ്റൊരാൾ കൂടെ കണ്ടിരിക്കുന്നു, എന്ന് മാത്രമല്ല അത് റെക്കോർഡ് ചെയ്തു വെച്ചിരിക്കുന്നു..!!

​നതാഷയ്ക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. സാമിന്റെ ഭീഷണിക്ക് പുറമെ പുതിയൊരു ശത്രു കൂടി ഉയർന്നു വന്നിരിക്കുന്നു.

​നതാഷ: (വിറയ്ക്കുന്ന ശബ്ദത്തിൽ) "നിങ്ങൾക്ക്... നിങ്ങൾക്ക് എന്താണ് വേണ്ടത്?"

​​ഫോണിലൂടെയുള്ള ആ അജ്ഞാതന്റെ ഭീഷണി കേട്ട് നതാഷയുടെ ഉള്ളിലെ ധൈര്യം ചോർന്നുപോയി.

കൈകൾ വിറച്ചുകൊണ്ട് അവൾ സ്റ്റിയറിംഗിൽ മുറുക്കിപ്പിടിച്ചു. ഒരു സൈക്കോളജിസ്റ്റ് എന്ന നിലയിൽ താൻ സമ്പാദിച്ച എല്ലാ മാന്യതയും ഒരു നിമിഷം കൊണ്ട് ഇല്ലാതാകാൻ പോവുകയാണെന്ന് അവൾ തിരിച്ചറിഞ്ഞു.

​നതാഷ: (തൊണ്ടയിടറിക്കൊണ്ട്, യാചനയോടെ) "ഹലോ... പ്ലീസ്... നിങ്ങൾ പറയുന്നത് ഒന്ന് കേൾക്കൂ. ആരായാലും ശരി... ആ

💬 Comments

View all comments