Chapter Title : സുതാര്യമായ തടവറ 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
സാം നൽകിയ ആ ചുവന്ന പാടുകൾ നഖങ്ങൾ ആഴ്ത്തിയ പാടുകളും ചുംബനത്തിന്റെ പാടുകളും ചുവന്ന ലിപികൾ പോലെ തെളിഞ്ഞു നിന്നു.
സാം തന്റെ വിരലുകൾ ആ പാടുകളിൽ പതുക്കെ ഓടിച്ചു.
സാം: (മൃദുവായ സ്വരത്തിൽ അവളുടെ കാതിൽ)
"ലില്ലി... ഈ പാടുകൾ... നിനക്ക് നോവുന്നുണ്ടോ? എന്റെ വന്യത നിന്നെ മുറിപ്പെടുത്തിയോ?"
ലില്ലി ഒന്ന് വിറച്ചു. ആ തണുത്ത വിരലുകൾ തന്റെ മുറിപ്പാടുകളിൽ തൊട്ടപ്പോൾ അവൾക്ക് തോന്നി തന്റെ ശരീരത്തിലെ ഓരോ അണുവും സാമിന്റെ സാന്നിധ്യത്തിനായി കേഴുകയാണെന്ന്.
അവൾ തന്റെ തല സാമിന്റെ നെഞ്ചിലേക്ക് ചായ്ക്കാൻ ശ്രമിച്ചു.
ലില്ലി: (തൊണ്ടയിടറിക്കൊണ്ട്, കിതപ്പോടെ) "ഇല്ല സാം... ഇത് വേദനയല്ല. നിങ്ങൾ എനിക്ക് നൽകിയ പ്രണയത്തിന്റെ അടയാളങ്ങളാണിവ... എനിക്ക് വേദന ഇല്ലാ സാം.....
ഈ അടയാളങ്ങൾ എന്റെ ഉടലിൽ ഉള്ളിടത്തോളം കാലം ഞാൻ നിങ്ങളുടെ സ്വന്തം ആണെന്ന് എനിക്ക് തോന്നും.
ആ തോന്നലിൽ എനിക്ക് ലഭിക്കുന്ന സുഖം മറ്റൊന്നിലും എനിക്ക് കിട്ടിയിട്ടില്ല. ഈ പാടുകൾ ഇനിയും വേണം സാം... എന്നെ ഇനിയും മുറിപ്പെടുത്തൂ...!!"
ലില്ലിയുടെ ആ വാക്കുകൾ സാമിനെ കൂടുതൽ ഉന്മാദത്തിലാക്കി.
അവൾ തന്റെ വന്യതയെ സ്നേഹിക്കുന്നു എന്ന തിരിച്ചറിവ് അയാളിലെ മൃഗത്തെ പൂർണ്ണമായും ഉണർത്തി.
അയാൾ അവളുടെ നഗ്നമായ തോളിൽ തന്റെ അധരങ്ങൾ ഒന്നുകൂടി അമർത്തി.
സാം: "എങ്കിൽ ഇന്ന് രാത്രി ഈ ചുവന്ന പാടുകൾ നിന്റെ ഉടലിൽ ഒരു പുതിയ പുരാണം രചിക്കും ലില്ലി.
നീ ഇതുവരെ അറിയാത്ത വേദനകളുടെയും സുഖങ്ങളുടെയും ഒരു പുരാണം..."
അയാൾ അവളെ പതുക്കെ ബെഡിലേക്ക് ചായ്ച്ചു. അവളുടെ നഗ്നമായ ശരീരം ആ ചുവന്ന
💬 Comments
View all comments