0%

Chapter Title : സുതാര്യമായ തടവറ 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ആ സുഖത്തിൽ ലയിച്ച് അവൾ വേഗത്തിൽ തന്നെ ഗാഢനിദ്രയിലേക്ക് വഴുതിവീണു.

സാം ആ ബെഡിൽ തല കൈയിൽ കുത്തിവച്ചു ചെരിഞ്ഞു കിടന്നു,  ഉറങ്ങിക്കിടക്കുന്ന ആ സുന്ദരരൂപത്തെ നോക്കി നിന്നു.

അവളുടെ മുഖത്ത് ഇപ്പോൾ കണ്ട ആ ശാന്തത കുറച്ചു മണിക്കൂറുകൾക്ക് മുമ്പ് താൻ കണ്ട ആ പരിഭ്രാന്തയായ സ്ത്രീയിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു.

അയാൾ തന്റെ വിരലുകൾ കൊണ്ട് അവളുടെ നനഞ്ഞ മുടിയിഴകളിൽ പതുക്കെ തലോടി.

ഈ മുറിയിൽ ഈ ബെഡിൽ ഇവർക്കിടയിൽ ബാക്കിയുള്ള ആ കാമത്തിന്റെ ഗന്ധത്തിൽ ലയിച്ച് ആ പുലർച്ചെ മുഴുവൻ അവളുടെ കൂടെ ഇരിക്കാൻ സാമിന് വല്ലാത്തൊരു ആഗ്രഹം തോന്നി.

എങ്കിലും  ഭിത്തിയിലെ ഫോട്ടോയിൽ തെളിയുന്ന മാത്യുവിന്റെ മുഖം അയാളെ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

സാം: (മനസ്സിൽ) "നീ ഇപ്പോഴും മാത്യുവിന്റെ ഭാര്യയാണ് നതാഷാ... ഞാൻ നിന്റെ രക്ഷകനാകാം...പക്ഷേ ഈ ആഡംബരങ്ങളുടെ ഉടമയല്ല ഞാൻ."

അയാൾ മനസ്സില്ലാ മനസ്സോടെ ബെഡിൽ നിന്നും എഴുന്നേറ്റു.

നിലത്തു ചിതറിക്കിടന്നിരുന്ന തന്റെ വസ്ത്രങ്ങൾ അയാൾ ഓരോന്നായി എടുത്തു ധരിച്ചു.

ഉറക്കത്തിൽ നതാഷയുടെ ഉടൽ തണുക്കാതിരിക്കാൻ അയാൾ ഒരു പുതപ്പ് എടുത്ത് അവളെ കരുതലോടെ പൊതിഞ്ഞു.
നേരത്തെ അഴിച്ചിട്ട അവളുടെ ആ ഓവർസൈസ് ഷർട്ട്‌ അയാൾ ആ പുതപ്പിനുള്ളിൽ തിരുകി..

ആ പട്ട് പുതപ്പിനുള്ളിൽ അവൾ ഒരു ദേവതയെപ്പോലെ ഒളിച്ചു കിടന്നു.

സാം മുറിക്ക് പുറത്തിറങ്ങി.

ആ വലിയ വീടിനുള്ളിലെ ഓരോ നിഴലും മാത്യുവിന്റെ അധികാരത്തെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു.

അയാൾ പതുക്കെ ഇറങ്ങി..

മെയിൻ ഡോർ ശബ്ദമുണ്ടാക്കാതെ ചാരി അടച്ചു. പുലർച്ചെയിലെ മഞ്ഞുവീണ ആ അന്തരീക്ഷത്തിലേക്ക് അയാൾ പുറത്തിറങ്ങി.

റോഡിലെ തണുത്ത

💬 Comments

View all comments