0%

Chapter Title : സുതാര്യമായ തടവറ 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

പിളർന്നു.

​റോഡിലെ തണുത്ത കാറ്റ് അയാളുടെ മുഖത്ത് അടിച്ചപ്പോൾ അത് ലില്ലിയുടെ ശ്വാസമായി അയാൾക്ക് തോന്നി.

ബൈക്കിന്റെ വേഗത കൂട്ടുമ്പോൾ അയാൾ നതാഷയെ പൂർണ്ണമായും മറന്നു കഴിഞ്ഞിരുന്നു.

ലില്ലിയുടെ കാമപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്ന ആ തോട്ടത്തിലേക്ക് ആവേശത്തിന്റെ തേരുമായി അയാൾ പറന്നു.

നതാഷയോടുള്ള പകയും ദേഷ്യവും ലില്ലിയുടെ മേൽ തീർക്കാനുള്ള ആവേശത്തോടെ അയാൾ ആക്സിലറേറ്റർ തിരിച്ചു.

ലൊക്കേഷനിലെ ആ പച്ച ബിന്ദുവിനടുത്ത് എത്തുമ്പോൾ തന്റെ ഫാന്റസികളുടെ ലോകം ലില്ലിയുടെ ഉടലിൽ തുറക്കപ്പെടുമെന്ന് അയാൾക്കറിയാമായിരുന്നു.

​അതേസമയം ലില്ലി തന്റെ മുറിയിൽ ഫോണിലേക്ക് നോക്കി ശ്വാസമടക്കി ഇരിക്കുകയായിരുന്നു.

ബ്ലൂ ടിക്ക് വീണതും തന്റെ ഹൃദയമിടിപ്പ് കൂടുന്നത് അവൾ അറിഞ്ഞു. സാം വരുന്നുണ്ട്! ഇന്ന് രാത്രി അവളുടെ ആ ഫാന്റസികൾ യാഥാർത്ഥ്യമാകും.

അവൾ തന്റെ കണ്ണുകൾ ഷാൾ കൊണ്ട് വീണ്ടും കെട്ടി തന്റെ കാഴ്ച മറച്ചു..ആ ബെഡിന് നടുവിൽ അവൾ കാലുകൾ മടക്കി ഇരുന്ന് കൈകൾ പിന്നിലേക്ക് കോർത്തിണക്കി സാമിന് വേണ്ടി കാത്തിരുന്നു...

അതേ സമയം നഗരത്തിന്റെ മറ്റൊരു വശത്തു ഏകാന്തത നിറഞ്ഞ തന്റെ വീട്ടിലെ മുറിയിൽ നിന്നും നാതാഷ പതുക്കെ പുറത്തിറങ്ങി.

സാധാരണയായി റേഡിയോ സ്റ്റേഷനിലേക്ക് പോകുമ്പോൾ കണ്ണാടിക്ക് മുന്നിൽ നിന്ന് ഓരോ മുടിയിഴയും വസ്ത്രത്തിന്റെ ഓരോ ചുളിവും ശ്രദ്ധിക്കുന്ന നതാഷയായിരുന്നില്ല അന്ന്..

അവളുടെ മനസ്സാകെ പുകയുകയായിരുന്നു.

​അലമാരയിൽ നിന്നും കയ്യിൽ കിട്ടിയ ഒരു കറുത്ത സാറ്റിൻ സാരി അവൾ അലക്ഷ്യമായി ചുറ്റി.

കണ്ണുകളിൽ കരിയെഴുതാനോ ചുണ്ടിൽ ചായം പൂശാനോ അവൾക്ക് തോന്നിയില്ല.

കണ്ണാടിയിൽ കണ്ട തന്റെ തന്നെ രൂപം ഒരു അപരിചിതയെപ്പോലെ അവൾക്ക് തോന്നി.

ഭയം കൊണ്ട് വിളറിയ ആ

💬 Comments

View all comments