0%

Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

അവൾക്ക് മുന്നിൽ തെളിയിക്കണം.

അവൾക്ക് ഇതുവരെ കിട്ടാത്ത സുഖം ഇന്ന് താൻ നൽകും.

പക്ഷേ അത് സ്നേഹം കൊണ്ടല്ല..മറിച്ച് തന്റെ കരുത്ത് കാട്ടിക്കൊടുക്കാൻ വേണ്ടിയാണ്.

​അയാൾ നനഞ്ഞ കൈകൾ തുടച്ച് ഫോൺ എടുത്തു.

തനിക്ക് പരിചയമുള്ള പ്രശസ്തനായ ഒരു ലൈംഗിക രോഗ വിദഗ്ദ്ധനെ അയാൾ വിളിച്ചു.

ഒരു ഡോക്ടർ എന്ന നിലയിൽ അയാൾക്ക് കാര്യങ്ങൾ അവതരിപ്പിക്കാൻ എളുപ്പമായിരുന്നു.

​"ഹലോ ഡോക്ടർ,മാത്യു ആണ്..എനിക്ക് വല്ലാത്തൊരു എനർജി കുറവ് തോന്നുന്നു. ബെഡിൽ കുറച്ചുകൂടി സമയം നന്നായി കിട്ടാൻ സഹായിക്കുന്ന ഏറ്റവും പവർഫുൾ ആയ ചില മരുന്നുകൾ എനിക്ക് വേണം...പിന്നെ വേറൊരു കാര്യം കൂടെ വേണം..അല്പം പേർസണൽ ആണ്."

​ആ ഡോക്ടർ നിർദ്ദേശിച്ച മരുന്നുകളുടെ പേര് മാത്യു കുറിച്ചെടുത്തു.

അത് തന്റെ വീടിനടുത്തുള്ള കടകളിൽ നിന്നും വാങ്ങുന്നത് സുരക്ഷിതമല്ലെന്ന് അയാൾക്ക് അറിയാമായിരുന്നു.

നതാഷയോ മറ്റാരെങ്കിലുമോ അറിഞ്ഞാൽ അത് നാണക്കേടാണ്.

അതുകൊണ്ട് നഗരത്തിന് പുറത്തുള്ള ആ ഡോക്ടർ തന്നെ റെക്കമെന്റ് ചെയ്ത ഒരു മെഡിക്കൽ ഷോപ്പിലേക്ക് പോകാൻ അയാൾ തീരുമാനിച്ചു.

​
"ഇന്ന് രാത്രി നിനക്ക് മറക്കാൻ കഴിയാത്ത ഒന്നായിരിക്കും നതാഷാ...

നിന്റെ ശരീരം ഞാൻ കീഴടക്കും.

ഇന്ന് നീ എന്നെ ഭയപ്പെടുകയും അതേസമയം എന്നിലെ ആണിനെ ആസ്വദിക്കുകയും ചെയ്യും.

നീ കണ്ട ആ വിരഹവേദനക്കാരന്  തരാൻ കഴിയാത്ത സുഖം ഞാൻ നിനക്ക് തരും...

പക്ഷേ അത് നിനക്കുള്ള ശിക്ഷയുടെ തുടക്കം മാത്രമായിരിക്കും."

​അയാളുടെ ചുണ്ടിൽ ക്രൂരമായ ഒരു പുഞ്ചിരി വിരിഞ്ഞു.

നതാഷ തിരിച്ചു വരുമ്പോൾ സ്നേഹനിധിയായ ഭർത്താവായി അഭിനയിക്കണം.

അവൾക്ക് ഒട്ടും സംശയം തോന്നരുത്.

അവളുടെ ഉള്ളിലെ കാമത്തെ ഉണർത്തി.. അവളെ

💬 Comments

View all comments