0%

Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

പുറത്തേക്ക് വന്നപ്പോൾ സാമിന്റെ കണ്ണുകളിൽ വന്യമായൊരു തിളക്കം മിന്നിമറഞ്ഞു.

കറുത്ത വസ്ത്രത്തിന് പുറത്ത് ആ ഒരു കാലിൽ നൽകിയ കട്ടിങ് ലൂടെ അവളുടെ വെളുത്ത തടിച്ച തുടകളും മുകളിൽ അവളുടെ തോളുകളും വല്ലാതെ പ്രലോഭിപ്പിക്കുന്നുണ്ടായിരുന്നു.

​സാം: (അവളെ അടിമുടി നോക്കിക്കൊണ്ട്) "നതാഷാ... ഈ ഡ്രസ്സ് ഇനി മാറ്റണ്ട. ഇത് ധരിച്ചു തന്നെ നമുക്ക് പോകാം."

​നതാഷ ഒന്ന് നടുങ്ങിപ്പോയി.

"സാം... നീയെന്താ ഈ പറയുന്നത്?

ഈ ചെറിയ വസ്ത്രം ധരിച്ച് പുറത്തിറങ്ങാനോ?

ഇതിട്ടാൽ എന്റെ തുടകൾ മുഴുവൻ പുറത്താണ്.

നടക്കുമ്പോഴൊക്കെ ഇത് മേലേക്ക് കയറും.ആ കട്ടിങ് വഴി എന്റെ തുട മുഴുവൻ എല്ലാവരും കാണും...ആൾക്കാരൊക്കെ എന്നെ നോക്കുന്നത് നീ കാണുന്നില്ലേ?"

​സാം: (അവളുടെ അരക്കെട്ടിലൂടെ കൈ ചുറ്റി അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു)

"നോക്കട്ടെ... നോക്കുന്നവർ നോക്കട്ടെ. നിന്റെ ഈ ശരീരം ഇന്ന് എന്റെയല്ലേ?

എന്റെ കൂടെ നടക്കുമ്പോൾ നീ പേടിക്കേണ്ടതില്ല. ഈ തടിച്ച ദേഹത്ത് ഈ ഡ്രസ്സ് എത്ര മനോഹരമാണെന്ന് നിനക്ക് അറിയില്ല."

​നതാഷയുടെ ദേഹത്തേക്ക് അവിടെയുള്ള പുരുഷന്മാരുടെ കാമക്കണ്ണുകൾ പായുന്നത് അവൾക്ക് തിരിച്ചറിയാമായിരുന്നു.

ഷോറൂമിലെ ഏസി തണുപ്പിലും അവളുടെ ദേഹം പതുക്കെ വിയർത്തു.

സാരിയുടെ സുരക്ഷിതത്വത്തിൽ നിന്നും ഈ ചെറിയ കുട്ടിക്കുപ്പായത്തിലേക്കുള്ള മാറ്റം അവളെ മാനസികമായി തളർത്തുന്നുണ്ടെങ്കിലും സാമിന്റെ ആ സാമീപ്യം അവളിൽ വല്ലാത്തൊരു ആവേശം നിറയ്ക്കുന്നുണ്ടായിരുന്നു.

​ബില്ലടച്ച് അവർ പുറത്തേക്ക് നടക്കുമ്പോൾ നതാഷ ഓരോ ചുവടിലും തന്റെ വസ്ത്രം താഴേക്ക് വലിച്ചുനീക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

പക്ഷേ ഓരോ തവണ നടക്കുമ്പോഴും ആ ചെറിയ സ്കർട്ട് അവളുടെ ആ തടിച്ച വെളുത്ത തുടകളെ കൂടുതൽ മനോഹരമായി പുറത്തു കാണിച്ചു കൊണ്ടിരുന്നു.

അതേസമയം ഷോപ്പിംഗ് മാളിന്റെ പുറത്തേക്ക് മാത്യുവിന്റെ കാർ ചീറിപ്പാഞ്ഞു വന്നു.

കാർ നിർത്തിയ ഉടൻ അയാൾ പുറത്തിറങ്ങി.

മരുന്നിന്റെ ലഹരിയിൽ അയാളുടെ കണ്ണുകൾ വല്ലാതെ ചുവന്നിട്ടുണ്ട്.

തന്റെ ഭാര്യയെയും അവളുടെ കാമുകനെയും നേരിടാൻ ഒരു സർജന്റെ കൃത്യതയോടെ അയാൾ ഷോറൂമിന് ഉള്ളിലേക്ക് ലക്ഷ്യമാക്കി നടന്നു.

വളരെ ശാന്തനായി പക്ഷേ ഉള്ളിൽ അഗ്നിപർവ്വതം ഒളിപ്പിച്ചു വെച്ചുകൊണ്ട് അയാൾ വെളിയിലെ പടികൾ കയറി. മാത്യു ഓരോ മൂലയിലും അവരെ തിരഞ്ഞുകൊണ്ടിരുന്നു.

💬 Comments

View all comments